റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസമില്‍ സുരക്ഷാസേന ആറ്‌ ഭീകരരെ വധിച്ചു

May 24, 2021 - 10:35 am

ഗുവാഹത്തി: അസാമില്‍ ആറ്‌ നാഷണല്‍ ലിബറേഷന്‍ ആര്‍മി ഭീകരരെ സുരക്ഷാ സേന വധിച്ചു. അസാം -നാഗാലാന്‍ഡ്‌ അതിര്‍ത്തിയിലെ കബി അങ്ക്‌ളോംഗ്‌ ജില്ലയില്‍ ഭീകരര്‍ ഒളച്ചിരിപ്പുണ്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തിയിരുന്നു.

ഭീകരര്‍ വെടി ഉതിര്‍ത്തതോടെ സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. പ്രദേശത്തുനിന്ന്‌ എകെ 47 തോക്കുകള്‍ ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *