ഗുഹാവതി: ബി.ജെ.പിയിലെ ഉന്നത നേതാവുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ നേതാവ് ജീവനൊടുക്കി.ബിജെപി വനിതാ നേതാവിനെ ഗുഹാവതിയിലെ വീട്ടിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കിസാന്‍ മോര്‍ച്ചയിലടക്കം വിവിധ പദവികള്‍ വഹിച്ചിരുന്ന 48കാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.സംഘടനയില്‍ നിര്‍ണായകമായ സ്ഥാനങ്ങള്‍...
Read full story
സിക്കിമില്‍ ഹിമപാതം: 7 വിനോദസഞ്ചാരികള്‍ മരിച്ചു
റിപ്പോര്‍ട്ട്

സിക്കിമില്‍ ഹിമപാതം: 7 വിനോദസഞ്ചാരികള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് April 6, 2023
ഗുവാഹത്തി: സിക്കിമിലെ നാഥുല മലനിരകള്‍ക്ക് സമീപം മഞ്ഞിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. നിരവധിപ്പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഗാങ്‌ടോക്കിനെ നാഥുലയുമായി ബന്ധിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു റോഡിലെ 15--ാം മൈലില്‍ രാവിലെ 11.10 നാണു ഹിമപാതമുണ്ടായത്. സമുദ്രനിരപ്പില്‍നിന്ന് 4,310 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി...
Read full story
സഞ്ജു ഏകദിന ടീമില്‍
റിപ്പോര്‍ട്ട്

സഞ്ജു ഏകദിന ടീമില്‍

By ന്യൂസ് ഡെസ്ക് October 3, 2022
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചു. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. മധ്യനിര ബാറ്റര്‍ രജത് പാടീദാര്‍, പേസര്‍ മുകേഷ് കുമാര്‍ എന്നിവര്‍ ആദ്യമായി ഇന്ത്യന്‍...
Read full story
ഗുവാഹത്തിയിൽ ഐഐടി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
റിപ്പോര്‍ട്ട്

ഗുവാഹത്തിയിൽ ഐഐടി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് September 18, 2022
​ഗുവാഹത്തി : ​ഗുവാഹത്തി ഐഐടിയിലെ വിദ്യാർത്ഥിയായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപരും സ്വദേശി സൂര്യനാരായണൻ പ്രേം കിഷോറാണ് മരിച്ചത്.ഗുവാഹത്തി ഐഐടിയിലെ ഡിസൈൻ വിഭാഗം വിദ്യാർത്ഥിയാണ് സൂര്യനാരായൺ. 2022 സെപ്തംബർ 17ന് ഹോസ്റ്റലിലെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മുറി തുറക്കാതെ...
Read full story
ഗുവാഹത്തി: ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകളായ അല്‍ ക്വയ്ദ ഇന്‍ ഇന്ത്യന്‍ സബ്കോണ്ടിനന്റ് (എ.ക്യു.ഐ.എസ്.), അന്‍സറുള്ള ബംഗ്ലാ ടീം (എ.ബി.ടി.) എന്നിവയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേര്‍ അസമിലെ ഗോയല്‍പരയില്‍ അറസ്റ്റില്‍. അബ്ദസ് സുഭാന്‍, ജലാലുദ്ദീന്‍ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും ഗോയല്‍പരയിലെ മോസ്‌കുകളില്‍ ഇമാമാണ്....
Read full story
ഗുവാഹത്തി: ശിവസേന വിമത എം.എല്‍.എമാരുടെ എട്ടു ദിവസത്തെ താമസത്തിനായി ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചിലവഴിച്ചത് 70 ലക്ഷം രൂപ. ഭക്ഷണത്തിനായി ചിലവിട്ടത് 22 ലക്ഷം രൂപ. വിമത എം.എല്‍.എമാര്‍ ഗുവാഹത്തിവിടും മുമ്പ് ബില്ലടച്ചതായും ഹോട്ടല്‍വൃത്തങ്ങള്‍ വ്യക്തമാക്കി. ഹോട്ടലിന്റെ വിവിധ നിലകളിലായി 70...
Read full story
ഗുവാഹത്തി: കഴിഞ്ഞ വര്‍ഷം 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ 30 സൈനികര്‍ക്കെതിരേ നാഗാലാന്‍ഡ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഒരു സൈനിക ഉദ്യോഗസ്ഥന്റെയും 29 ജവാന്മാരുടെയും പേരുകളാണ് കുറ്റപത്രത്തിലുള്ളത്. ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടി. നടപടിയെടുക്കാന്‍...
Read full story
ഗുവാഹത്തി; അസം സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 15ാംതിയ്യതി മുതലാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി ഹേമന്ദ ബിശ്വാസ് ശര്‍മ പറഞ്ഞു. സ്‌കൂള്‍ ബോര്‍ഡ് പരീക്ഷകള്‍, മുനിസിപ്പില്‍ തിരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പുകള്‍ എന്നിവയെല്ലാം അടുത്ത...
Read full story
ഗുവാഹത്തി: തീവ്രവാദികളെന്നു കരുതിയും പിന്നീടു സംഘര്‍ഷത്തിനിടയിലും കരസേനാംഗങ്ങള്‍ നടത്തിയ വെടിവയ്പ്പില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട നാഗാലാന്‍ഡില്‍ കരസേനയുടെ അന്വേഷണസംഘം സന്ദര്‍ശനത്തിന്. കഴിഞ്ഞ നാലിനു വെടിവയ്പ്പുണ്ടായ ടിരു - ഓട്ടിങ് മേഖലയില്‍ നാളെ സന്ദര്‍ശനം നടത്താനാണു തീരുമാനം. കരസേനയുടെ 21 പാരാ സ്പെഷല്‍...
Read full story
ഗുവാഹത്തി: യു.പിക്കും ഹരിയാനയ്ക്കും കര്‍ണാടകയ്ക്കും പിന്നാലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അസമിലും ആക്രമണം. അസമില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കിയത്. ഹിന്ദുക്കള്‍ ക്രിസ്മസ് പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഭീഷണിപ്പെടുത്തി പള്ളിയിലേക്കുള്ള വഴി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തടയുകയും പള്ളി അടയ്ക്കാന്‍...
Read full story