റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഎന്‍ജി സിലണ്ടറുമായി വന്ന ലോറി മറിഞ്ഞ്‌ ഗ്യാസ്‌ ചോര്‍ന്നത്‌ ഭീതി പരത്തി

July 17, 2021 - 8:16 am

വരാപ്പുഴ ; എറണാകുളം കൂനമ്മാവ്‌ മേസ്‌തിരിപ്പടിക്കുസമീപം സിഎന്‍ജി സിലണ്ടര്‍ കയറ്റിവന്ന ലോറിയും കാറുമായി കൂട്ടിയിടിച്ച്‌ ഇരുവാഹനങ്ങളും മറിഞ്ഞു. ലോറിയിലെ സിലണ്ടറുകളില്‍ ചിലത്‌ പൊട്ടി ഗ്യാസ്‌ ചോര്‍ന്നത്‌ ഭീതി പരത്തി. ദേശീയപാത 66 ല്‍ 2021 ജൂലൈ 16 വെളളിയാഴ്‌ച രാത്രി 9.15 ഓടെയാണ്‌ അപകടം.

എറണാകുളത്തുനിന്ന്‌ സിഎന്‍ജി സിലണ്ടറുമായി കോഴിക്കോട്ടേക്ക്‌ പോകുന്നതിനിടെയാണ്‌ അപകടം. എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ലോറി ഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. കാറിലുണ്ടായിരുന്നയാള്‍ക്ക്‌ തലക്ക്‌ ചെറിയ പരിക്കുണ്ട്‌. റോഡില്‍ മറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകട സാധ്യത ഒഴിവായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *