റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മീരാ ബായ് ചാനു തിരിച്ചെത്തി: ഇനി വെള്ളി സ്വര്‍ണമാവുമോയെന്ന് കാത്തിരിപ്പ്

July 27, 2021 - 9:40 am

ടോക്കിയോ: ഭാരോദ്വഹനത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടിയ ഇന്ത്യയുടെ മീരാ ബായ് ചാനു തിരിച്ചെത്തി. അതേസമയം ചാനുവിന്റെ വെള്ളിമെഡല്‍ സ്വര്‍ണമാകാന്‍ സാധ്യത. ഉത്തേജകമരുന്നുപയോഗ സംശയത്തെത്തുടര്‍ന്ന്, സ്വര്‍ണം നേടിയ ചൈനയുടെ സിയു ഹുയ് ഹൊയോട് ടോക്കിയോയിലെ ഹോട്ടലില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സിയു ഉത്തേജക മരുന്നു പരിശോധനക്ക് വിധേയയാകുമെന്നാണു സൂചന. ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞാല്‍ അയോഗ്യയാക്കും. അതോടെ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയാകും. 210 കിലോ ഉയര്‍ത്തിയാണ് ഒളിമ്പിക് റെക്കോഡോടെ സിയു ഹുയ് ഹൊ ചാമ്പ്യനായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *