റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓഗസ്‌റ്റ്‌ 15നും 22നും ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഇല്ല

August 14, 2021 - 10:39 am

കൊച്ചി: സംസ്ഥാനത്ത്‌ 2021 ഓഗസ്‌റ്റ്‌ 15,22 എന്നീ തീയതികളില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഉണ്ടായിരിക്കുന്നതല്ല. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചാണ്‌ 15ന്‌ ലോക്കഡൗണ്‍ ഒഴിവാക്കിയത്‌. ഓണത്തോടനുബന്ധിച്ച 22-ാംതീയതിയിലും നിയന്ത്രണങ്ങളില്‍ ഇളവുണ്ട്‌. ഇതോടെ ഈമാസം 28 വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്‌. ഇനി 29 നാണ്‌ ട്രിപ്പിള്‍ ലോക്കഡൗണ്‍ ഉണ്ടാവുക. ആദ്യം ശനിയും ഞായറും ഉണ്ടായിരുന്ന വാരാന്ത്യ ലോക്ക്‌ഡൗണ്‍. ഞായറാഴ്‌ച മാത്രമായി ചുരുക്കുകയായിരുന്നു. അതിനിടെ സംസ്ഥാനത്ത്‌ രോഗ വ്യാപനം ഗുരുതരമായി തുടരുകയാണ്‌

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *