റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്‌ഗാന്‍ ജനതക്ക്‌ ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഐപ്‌സോ

August 27, 2021 - 11:58 am

കട്ടപ്പന അഗ്‌ഫാന്‍ ജനതക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഐഫ്‌സോയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാസമരം നടത്തി. കട്ടപ്പന ഗാന്ധിസക്വയറില്‍ നടത്തിയ സമരം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും ഐപ്‌സോ സംസ്ഥാന എക്‌സിക്യൂട്ടീവും ആയ എന്‍ വിപിന ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. അഭിവാദ്യം അര്‍പ്പുകൊണ്ട്‌ കിസാന്‍സഭ ജില്ലാ സെക്രട്ടറി ടിസി കുര്യന്‍, യുവകലാസാഹിതി ജില്ലാ പ്രസിഡന്‍റ് ബാബു പൗലോസ്‌ ,സിപിഐ കട്ടപ്പന ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ എന്‍ കുമാരന്‍, വിജയന്‍, കെകെസുശീലന്‍ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *