കാബൂള്‍: പിഎച്ച്.ഡിക്കും ബിരുദാനന്തര ബിരുദത്തിനുമൊന്നും ഇന്നത്തെ കാലത്തു മൂല്യമില്ല, ഇവയൊന്നുമില്ലാത്ത, എന്തിന് ഹൈസ്‌കൂള്‍ പഠനം പോലുമില്ലാത്ത മുല്ലാമാരും താലിബാന്‍കാരും അഫ്ഗാന്റെ അധികാരക്കസേരയിലെത്തിയതിനു നിങ്ങള്‍ സാക്ഷികളല്ലേ. എല്ലാവരെക്കാള്‍ മഹാന്മാര്‍…! ഉന്നതവിദ്യാഭ്യാസം നേടിയവരെ ഇകഴ്ത്തുന്ന ഈ വാക്കുകളുടെ ഉടമ പുതിയ താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി...
Read full story