റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഥുരയില്‍ മദ്യവും മാംസവും നിരോധിച്ച് യുപി സര്‍ക്കാര്‍

August 31, 2021 - 8:56 am

ലഖ്നൗ: മഥുരയില്‍ മദ്യവും മാംസവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ച് കൊണ്ട് യു പി മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിറക്കി. ലഖ്നൗവില്‍ കൃഷ്ണോത്സവ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ആദിത്യനാഥ് മാംസ വ്യാപാരം ഉള്‍പ്പടെ നിരോധിച്ചതായി അറിയിച്ചത്. മഥുരയുടെ മഹത്വം പുനരുജ്ജീവിപ്പിക്കാനാണ് നടപടിയെന്നും അവകാശപ്പെട്ടു. മദ്യ വില്‍പ്പനയും മാംസവ്യാപാരവും നടത്തുന്നവര്‍ക്ക് പാല്‍ വില്‍പ്പന നടത്താമെന്ന് ആദിത്യനാഥ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *