റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഴാം ശമ്പള കമ്മീഷൻ ഉത്തരവ് നടപ്പാക്കണം, പ്രതിഷേധവുമായി ആർസിസി ജീവനക്കാർ

September 1, 2021 - 8:55 am

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഏഴാം ശമ്പള കമ്മീഷൻ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി റീജ്യൺൽ ക്യാൻസർ സെന്റര്‍ എംപ്ലോയീസ് അസോസിയേഷൻ. 2021 ആഗസ്റ്റ് 31 രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമായിരുന്നു പ്രതിഷേധം.

ശമ്പള പരിഷ്കരണ ഉത്തരവ് അട്ടിമറിക്കുന്ന കൺട്രോളർ ഓഫ് ഫിനാൻസ് അഹമ്മദ് കബീറിനെതിരെ നടപടിയെടുക്കുക, ശമ്പള പരിഷ്കരണ പ്രകാരമുള്ള മുഴുവൻ ശമ്പളവും ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകുക, ഗവൺമെന്‍റിനെ അപകീർത്തിപ്പെടുത്താനുള്ള സിഒഎഫിന്‍റെ നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങൾ

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *