റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രജൗരി ജില്ലയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ

September 12, 2021 - 11:07 am

ശ്രീനഗര്‍ : ജമ്മു ഡിവിഷനിൽ രജൗരി ജില്ലയിലെ ബരോട്ട് ഗ്രാമത്തില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. ഉയര്‍ന്ന പ്രദേശമായ ഇവിടെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *