റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിപ്റ്റോ വിപണി വീണ്ടും നേട്ടത്തിലേക്ക്

September 28, 2021 - 11:10 am

മുംബൈ: ക്രിപ്റ്റോ വിപണി വീണ്ടും നേട്ടത്തിലേക്ക്. ബിറ്റ്കോയിന്‍, എഥിരിയം, കാര്‍ഡാനോ തുടങ്ങിയ മുന്‍നിര കോയിനുകളെല്ലാം മൂല്യത്തില്‍ മുകളിലേക്ക് കുതിക്കുകയാണ്. അതേ സമയം, ടെതര്‍, യുഎസ്ഡി കോയിനുകളുടെ മൂല്യം ഇടിഞ്ഞു. ഇന്നലെ ബിറ്റ്കോയിന്‍ 4.08 ശതമാനം ഉയര്‍ന്നു. 34,83,506 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 59.8 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ 10.15 ശതമാനം നേട്ടമാണ് സ്വന്തമാക്കിയത്. 2,48,297 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 25.7 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *