റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

October 10, 2021 - 7:47 pm

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം സ്വ​ദേ​ശി നി​ധി​ന്‍ ഹരി​യാ​ണ് മ​രി​ച്ച​ത്. നി​ധി​നും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തി​നെ ഗു​രു​ത​ര പ​രുക്കു​ക​ളോ​ടെ ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പോ​ത്ത​ന്‍​കോ​ട് ച​ന്ത​വി​ള​യി​ല്‍​ വ​ച്ച് 10/10/21 ഞായറാഴ്ച പു​ല​ര്‍​ച്ചെ നാ​ല​ര​യ്ക്കാ​ണ് സം​ഭ​വം. ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ളെജി​ല്‍ നി​ന്നും റെയില്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *