റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

October 16, 2021 - 11:30 am

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

16/10/21 ശനിയാഴ്ച രാവിലെ 6.30ഓടെയാണ് സ്ഫോടനമുണ്ടായത്. സിആര്‍പിഎഫ് സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്ത് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരെ റായ്പൂരിലെ നാരായണ ആശുപത്രികളിലേക്കും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *