റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

എറണാകുളം: പുസ്തക പ്രകാശനം സെപ്റ്റംബർ 21ന്

November 20, 2021 - 9:53 pm

എറണാകുളം : പീറ്റർ പാലക്കുഴി രചിച്ച ‘തട്ടേക്കാട്ടില പെൺകിളികൾ ‘ നവംബർ 21ന് രാവിലെ 10ന് മംഗളവനത്തിൽ വെച്ച് വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ  ഹൈബി ഈഡൻ എം.പിക്ക് നൽകി   പ്രകാശനം ചെയ്യും. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഫേഴ്സ് (ഇൻസ) പ്രസിഡന്റ് ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. ടി.ജെ വിനോദ് എംഎൽഎ , കേരള സാഹിത്യവേദി പ്രസിഡന്റ് ജി.കെ പിള്ള  തെക്കേടത്ത് , ഇൻസ സെക്രട്ടറി ജനറൽ ഡോ. ടി.പി. ശങ്കരൻകുട്ടിനായർ, സെക്രട്ടറി ചാന്ദ്നി ജയരാജ് എന്നിവർ പങ്കെടുക്കും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *