അറിയിപ്പുകള്‍
ന
ന്യൂസ് ഡെസ്ക്
പത്തനംതിട്ട: ടെന്‍ഡര്‍ ക്ഷണിച്ചു
January 6, 2022 - 6:07 pm
പത്തനംതിട്ട: ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പ്ലാവ് മരം പുനര്‍ലേലം ചെയ്ത് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം പതിനെട്ടിന്. വിവരങ്ങള്‍ക്ക് 04735 256577, 9539361856