റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍ വ്യപനം : കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

January 8, 2022 - 9:11 am

കല്‍പ്പറ്റ : ഒമിക്രോണ്‍ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നുവരുന്നതിനിടെ വാരന്ത്യ കര്‍ഫ്യൂ കൂടി ഏര്‍പ്പെടുത്തി. വെളളിയാഴ്‌ച രാത്രി മുതല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ 5 മണിവരെയാണ്‌ വാരാന്ത്യ കര്‍ഫ്യു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്‌റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്‌.

മൈസൂര്‍, ചാമരാജ്‌ നഗര്‍, കുടക്‌ ജില്ലകളിലെ സംസ്ഥാനാന്തര ചെക്ക്‌പോസ്‌റ്റുകളിലൂടെയുളള പ്രവേശനം നിയന്ത്രിക്കപ്പെടാന്‍ സാധ്യതയുളളതിനാല്‍ കര്‍ണാടകത്തിലേക്ക്‌ യാത്ര ചെയ്യുന്നത്‌ പരമാവധി ഒഴിവാക്കുന്നതാണ്‌ ഉചിതമെന്ന്‌ വയനാട്‌ ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *