ബെര്‍ലിന്‍: ജര്‍മന്‍ പൗരനായ സെബാസ്റ്റിയന് റോസ്കിന് (27) ആശുപത്രിയില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ല. ഇതുവരെ വിധേയമായത് 30 ശസ്ത്രക്രിയകള്‍ക്ക്. ഇതിനിടെ നാലാഴ്ച അബോധാവസ്ഥയിലും കഴിഞ്ഞു. രണ്ട് കാല് വിരലുകളും നഷ്ടമായി. എല്ലാത്തിനും ഒരു കാരണമേയുള്ളൂ, കൊതുകുകടി. 2021 ലാണ് അദ്ദേഹത്തെ കൊതുകുകടിച്ചത്....
Read full story