റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിയമനം : ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി.

May 7, 2022 - 11:18 am

കൊച്ചി : കേരളാസ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അംഗമായി നിയമക്കുന്നതിനുളള അപേക്ഷ 60 വയസ്‌ പിന്നിട്ടെന്ന കാരണത്താല്‍ തളളിയതിനെതിരെ ടി.ആര്‍ ഭുവനേന്ദ്ര പ്രസാദ്‌ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി . ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതുവരെ നിയമന നടപടികള്‍ പൂര്‍ത്തിായക്കരുതെന്ന്‌ നിര്‍ദ്ദശിച്ച ജസ്‌റ്റീസ്‌ പി ഗോപിനാഥ്‌ ഹര്‍ജി മെയ്‌ 18ലേക്ക്‌ മാറ്റി .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *