റിപ്പോര്‍ട്ട്
ന
ന്യൂസ് ഡെസ്ക്
വയനാട് മീനങ്ങാടിയിൽ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി; കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ
August 3, 2022 - 11:45 am
വയനാട്: വയനാട് മീനങ്ങാടിയിൽ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി. 03/08/22 ബുധനാഴ്ച പുലർച്ചെയാണ് മൈലംപാടിയിൽ കടുവയിറങ്ങിയത്. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം വീടിനു മുന്നിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. പ്രദേശത്ത് കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.