തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹാളിൽ സ്ഥാപിച്ചിരുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രം നീക്കം ചെയ്തതിനെച്ചൊല്ലി വിവാദം. എൽഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച ഹാളിൽ പതിപ്പിച്ചിരുന്ന വി.എസിന്റെ ചിത്രം യുഡിഎഫ് അധികാരമേറ്റതിന് പിന്നാലെ എടുത്തുമാറ്റിയെന്നാണ് ആരോപണം. . യുഡിഎഫ് അധികാരത്തിൽ...
Read full story
ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ
അറിയിപ്പുകള്‍

ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

By ന്യൂസ് ഡെസ്ക് November 6, 2022
കുളത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് സെന്ററുകളായ കാഞ്ഞിരംകുളം, പാറശ്ശാല എന്നിവിടങ്ങളിൽ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ എട്ടിന് രാവിലെ 9 മണി മുതൽ കുളത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. താൽപര്യമുള്ളവർ അതത് സെന്ററുമായി ബന്ധപ്പെടണം....
Read full story
* *പൂവിളിക്കായ് വിത്തെറിഞ്ഞ്  പാറശാല, പുഷ്പകൃഷിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയിൽ ഉൾപെടുത്തിയ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ഓരോ വ്യക്തിയുടെയും ആരോഗ്യസംരക്ഷണത്തിന് വേണ്ടിയെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പാറശ്ശാല ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ...
Read full story
പാറശാല: പാറശാല കുളത്തൂര്‍ ഉച്ചക്കട ജംങ്‌ഷനിലെ കട കുത്തിത്തുറന്ന്‌ മോഷണം. ലോക്ക്‌ ഡൗണില്‍ അടഞ്ഞു കിടക്കുയായിരുന്ന പ്രധാന വസ്‌ത്രശാലയില്‍ 2021 മെയ്‌ 23 ന്‌ പുലര്‍ച്ചെയാണ്‌ മോഷണം നടന്നത്‌. കടയുടെ പൂട്ടുകള്‍ പൊട്ടിക്കുകയും ഗ്ലാസുകള്‍ കല്ലുകൊണ്ട്‌ ഇിടിച്ചു തകര്‍ക്കുകയും ചെയ്‌തു. വിലകൂടിയ...
Read full story
പാറശാലയില്‍ പൊതുശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു
റിപ്പോര്‍ട്ട്

പാറശാലയില്‍ പൊതുശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് May 9, 2021
പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് പണികഴിപ്പിച്ച ശാന്തി നിലയത്തിന്റെ (ക്രിമിറ്റോറിയം) പ്രവര്‍ത്തനം 2021 മെയ് 7 മുതല്‍ ആരംബിച്ചു. നെയ്യാറ്റിന്‍കര തൊഴുക്കല്‍ ,ശാന്തിവിള സ്വദേശി വിശ്വനാഥന്റെ മൃതദേഹമാണ് ഇവിടെ ആദ്യമായി സംസ്‌ക്കരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത, വൈസ് പ്രസിഡന്റ് ആര്‍.ബിജു, വാര്‍ഡ്...
Read full story
പാറശാല: പലിശക്കെണിയില്‍ വീണ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കല്‍ പോരന്നൂര്‍ തോട്ടിന്‍കര ചിന്നംകോട്ടുവിള വീട്ടില്‍ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55) ആണ്‌ മരിച്ചത്‌. കുളത്തില്‍ ഒപ്പം ചാടിയ ഭര്‍തൃസഹോദരന്‍ നാഗേന്ദ്രനായി തെരച്ചില്‍ തുടരുന്നു. നാഗേന്ദ്രന്‍ ജന്മനാ അന്ധനും...
Read full story
പാറശ്ശാല: കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് എത്തിയ സഹോദരിമാരാണ് സെറാഫിൻ ജെയിംസും സെലിനും. ഒരു വീട്ടിൽ നിന്ന് സമീപ വാർഡുകളിൽ രണ്ട് പാർട്ടികളുടെ സ്ഥാനാർഥികളായി ഒരുങ്ങിയിരിക്കുകയാണ് ഈ സഹോദരിമാർ. കുളത്തൂർ പഞ്ചായത്ത് പെ‍ാഴിയൂർ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായി സെറാഫിൻ ജെയിംസും,...
Read full story
എടിഎം ല്‍ മോഷണശ്രമം പ്രതി പോലീസ് പിടിയിലായി
റിപ്പോര്‍ട്ട്

എടിഎം ല്‍ മോഷണശ്രമം പ്രതി പോലീസ് പിടിയിലായി

By ന്യൂസ് ഡെസ്ക് September 19, 2020
പാറശാല: എ ടിഎം കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയിലായി. എയ്തുകൊണ്ടാന്‍കാണി ചാമവിള വീട്ടില്‍ ലതീഷ് (26) ആണ് അറസ്റ്റിലായത്. 2020 ഓഗസ്റ്റ് 18 പുലര്‍ച്ചെ 2 നായിരുന്നു സംഭവം. ധനുവച്ചപുരത്തെ എസ്ബിഐ എറ്റിഎം ആണ് ഇയാള്‍ കുത്തിത്തുറക്കാന്‍...
Read full story