റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവാസികള്‍ക്ക് ആശ്വാസം; ഒമാനില്‍ ഫാമിലി വിസയ്ക്കുള്ള മിനിമം ശമ്പളനിരക്ക് കുറച്ചു

February 17, 2023 - 2:26 pm

കൊച്ചി: ഒമാനില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ ലഭിക്കാനുള്ള അടിസ്ഥാന ശമ്പള നിരക്ക് 150 റിയാലായി കുറച്ചു. കേരളത്തില്‍ നിന്നടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം.

നേരത്തെ ഒമാനില്‍ കുടുംബ വിസയ്ക്കുള്ള കുറഞ്ഞ ശമ്പളം 350 റിയാലായിരുന്നു. അതിനും മുന്‍പ് 600 റിയാലായിരുന്നു. പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. 2011ലാണ് ഒമാന്‍ ഭരണകൂടം ഈ ആവശ്യം ആദ്യമായി അംഗീകരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *