റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും

December 17, 2024 - 5:14 am

ഡല്‍ഹി: ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്. യഥാർഥ നിയന്ത്രണരേഖയില്‍നിന്ന് (എല്‍എസി) ഇന്ത്യയും ചൈനയും സൈനികരെ പിൻവലിച്ചതിനുശേഷം നടത്തുന്ന ചർച്ചകളില്‍ അജിത് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും.

.2019നുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ച

.2019നുശേഷം ആദ്യമായാണ് ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളുടെ ചർച്ച നടക്കുന്നത്. എല്‍എസിയില്‍ ഇരുരാജ്യങ്ങളും സമവായത്തിലെത്തിയതിനുശേഷം നടക്കുന്ന ചർച്ചയ്ക്കായി ഈയാഴ്ചതന്നെ അജിത് ചൈന സന്ദർശിക്കുമെന്നാണു സൂചന

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *