റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുരിതമനുഭവിക്കുന്നവരോട് മുഖം തിരിക്കുന്നതില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

April 20, 2025 - 9:48 am

കോട്ടയം | ആശമാരുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കാത്ത സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കര്‍ഷകരും തീരദേശ ജനതയും ദുരിതത്തിലാണ്. ദുരിതമനുഭവിക്കുന്ന വരോട് മുഖം തിരിക്കുന്നതി ൽ സര്‍ക്കാരിനെതിരെ അദ്ദേഹം പ്രതികരിച്ചു.

രണ്ട് മാസത്തിലധികമായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍. നൂറു രൂപയെങ്കിലും കൂട്ടിക്കിട്ടാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. .. ദുരിതങ്ങളില്‍ കഴിയുന്നവര്‍ക്ക് ക്രിസ്തുവിന്റെ ഉയിര്‍പ്പ് പ്രത്യാശയേകണമെന്നും ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ കാതോലിക്ക ബാവ പറഞ്ഞു..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *