റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 15 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കെജി ഹള്ളി പൊലീസ്

March 20, 2023 - 11:42 am

ബെംഗളൂരു: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) 15 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കെജി ഹള്ളി പൊലീസ്. ബെംഗളൂരുവിലും കര്‍ണാടകയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുമാണ് പിഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 10,196 പേജുകളുള്ള കുറ്റപത്രമാണ് പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
2022 സെപ്റ്റംബറിലാണ് പിഎഫ്ഐ സംസ്ഥാന പ്രസിഡന്റ് നസീര്‍ പാഷ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരില്‍ 15 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കല്‍, യോഗം ചേരല്‍, ഫണ്ട് ശേഖരണം എന്നിവയാണ് പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള എഫ്ഐആറിലെ പരാമര്‍ശം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *