അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആധാര്‍ കാര്‍ഡ് ക്യാമ്പ് തുടങ്ങി

November 23, 2020 - 4:18 pm

കാസർകോഡ്: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി  സാമൂഹ്യ നീതി വകുപ്പ് ,  ജില്ലാ അക്ഷയ പ്രൊജക്റ്റ് ഓഫീസ്  എന്നീ വകുപ്പുകളുടെ  സഹകരണത്തോടെ സായിനികേതന്‍ സേവാശ്രമം മഞ്ചേശ്വരത്ത് ആധാര്‍ കാര്‍ഡ് ക്യാമ്പ് ആരംഭിച്ചു.  ഡി എല്‍ എസ് എ സെക്ഷന്‍ ഓഫീസര്‍  ദിനേശാ കെ,  സായി നികേതനിലെ അധ്യക്ഷത വഹിച്ചു.  സബ് ജഡ്ജ് സുഹൈബ് എം ആധാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗോവിന്ദ  പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് . മുഹമ്മദ് അലി കെ മുഖ്യാതിഥിയായി.   ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബിജു പി,  ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജില്ല അക്ഷയ ഓഫീസ്  അശോക കെ് എന്നിവര്‍ സംസാരിച്ചു. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *