നടൻ പിസി സോമൻ അന്തരിച്ചു
റിപ്പോര്‍ട്ട്

നടൻ പിസി സോമൻ അന്തരിച്ചു

By ന്യൂസ് ഡെസ്ക് March 26, 2021
കൊച്ചി: മുതിർന്ന നാടകപ്രവർത്തകനും നടനുമായ പി സി സോമൻ അന്തരിച്ചു. 26/03/21 വെളളിയാഴ്ച പുലർച്ചെ നാലുമണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. അമച്വർ നാടകങ്ങളുൾപ്പെടെ 350 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പി.സി സോമൻ. അടൂർ ഗോപാലകൃഷ്ണന്റെ...
Read full story
തന്റെ നാടായ ചിറ്റാറ്റുകരയിൽ എല്ലാവരും ജാതി പേരാണ് വിളിക്കുന്നത്. എന്നാൽ അത് ആരെയും കളിയാക്കാൻ അല്ലെന്നും ഞങ്ങളുടെ നാട്ടിലെ കീഴ്വഴക്കം ആണെന്നും നടൻ സലിം കുമാർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തൻറെ അച്ഛൻ ഗംഗാധരനെ ഗംഗാധരൻ ചൊവ്വൻ എന്നാണ്...
Read full story
സമൂഹമാധ്യമങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നു എന്നും അമീർഖാൻ പ്രൊഡക്ഷൻസ് പേജിലൂടെ ഇനി സിനിമ വിശേഷങ്ങൾ പങ്കു വയ്ക്കും എന്നും നടൻ അമീർ ഖാൻ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം തന്റ ജന്മദിനത്തിന് ആശംസകൾ അറിയിച്ച ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഈ തീരുമാനം അദ്ദേഹം...
Read full story
ചെന്നൈ: എന്‍ഡിഎ മുന്നണി വിട്ട വിജയകാന്ത് ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നു. 60 സീറ്റുകളിലാണ് വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ മത്സരിക്കുക. ഡിഎംഡികെ സ്ഥാനാര്‍ഥികളുടെ അദ്യപട്ടിക പുറത്തിറക്കി. വിജയകാന്തിന്റെ ഭാര്യ പ്രേമലത വിരുതാചലത്തുനിന്നും മുന്‍ എംഎല്‍എ പാര്‍ത്ഥസാരഥി...
Read full story
നടനും സംവിധായകനുമായ പാർത്ഥിപൻ സംവിധാനം ചെയ്യുന്ന ഇരവിൻ നിഴൽ എന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കി കൊണ്ട് എ ആർ റഹ്മാൻ എത്തുന്നു. 20 വർഷത്തിനു ശേഷമാണ് എ ആർ റഹ്മാനും പാർത്ഥിപനും ഇരവിൻ നിഴലിലൂടെ ഒന്നിക്കുന്നത്. രണ്ടായിരത്തി ഒന്നിൽ പാർത്ഥിപൻ...
Read full story
തന്റെ ആദ്യസിനിമയായ രസികനെ കുറിച്ചും പിന്നീട് വലിയ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ബ്ലെസ്സിയുടെ ഭ്രമരം എന്ന ചിത്രത്തെക്കുറിച്ചും മനസ്സുതുറന്നു കൊണ്ട് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ട് സിനിമയിലേക്ക് തന്നെ എത്തപ്പെട്ടു എന്നതിന്റെ അനുഭവം...
Read full story
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയോട് വീണ്ടും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം. സിനിമാതിരിക്കുകളുള്ളതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്നാണ് സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. നേരത്തെയും വിവിധ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി...
Read full story
യാത്ര ചോദിക്കാതെ…  യാത്രയായിട്ട് അഞ്ച് വർഷം
സ്പെഷ്യൽ റിപ്പോര്‍ട്ട്

യാത്ര ചോദിക്കാതെ… യാത്രയായിട്ട് അഞ്ച് വർഷം

By നസീറ ബക്കർ March 6, 2021
ങേ ഹാഹാഹാ… ഓർക്കുന്നുവോ നിങ്ങളെന്നെ ..? എന്നെ മറന്നാലും എന്റെ ഈ ചിരി നിങ്ങൾക്ക് മറക്കാൻപറ്റില്ലെന്നറിയാം. പെയ്തൊഴിഞ്ഞ കാർമേഘം പോലെ മനസ്സിന്റെ ഓരോ കോണിലും പൂവണിയാതെ പോയ എന്റെ മോഹങ്ങളും, സ്വപ്നങ്ങളും ബാക്കിയാക്കി ആരോടും യാത്ര ചോദിക്കാതെ ഞാൻ യാത്രയായി… വേറൊരു...
Read full story
കൊച്ചി: ഇനിയും നമുക്ക് ഒന്നിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ലാലേട്ടാ. നടൻ എന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും മോഹൻലാൽ എന്ന ഇതിഹാസതാരത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു വലിയ ബഹുമതിയായി കാണുന്നുവെന്ന് നടൻ മുരളി ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ...
Read full story
നടന്‍ ക്രാവ് മഗ ശ്രീറാം ടെറസ്സില്‍ നിന്ന് വീണു മരിച്ചു
റിപ്പോര്‍ട്ട്

നടന്‍ ക്രാവ് മഗ ശ്രീറാം ടെറസ്സില്‍ നിന്ന് വീണു മരിച്ചു

By ന്യൂസ് ഡെസ്ക് January 25, 2021
ചെന്നൈ: നടന്‍ ക്രാവ് മഗ ശ്രീറാം ടെറസ്സില്‍ നിന്ന് വീണു മരിച്ചു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.അറുപത് വയസായിരുന്നു. ടെറസില്‍ വച്ചിരുന്ന സിസിടിവി ക്യാമറയ്ക്കു ചുറ്റും ചെടിവളര്‍ന്നതിനാല്‍ അത് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. വെളുപ്പിനായിരുന്നു അപകടം നടന്നത്. അതുകൊണ്ട് തന്നെ...
Read full story