ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി . ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിലായി . ഇരിട്ടിയിലാണ്...
Read full story
General

ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം

By ന്യൂസ് ഡെസ്ക് December 13, 2025
ബെ​യ്‌​റൂ​ട്ട്: ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള കേ​ന്ദ്ര​വും ആ​ക്ര​മി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും. തെ​ക്ക​ൻ ല​ബ​ന​നി​ലെ​യും കി​ഴ​ക്ക​ൻ ല​ബ​ന​നി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണമുണ്ടായത്.2024 ന​വം​ബ​റി​ൽ ഇ​സ്രാ​യേ​ലും ഹി​സ്ബു​ള്ള​യും വെ​ടി​നി​ർ​ത്ത​ലി​ലെ​ത്തി​യി​രു​ന്നു. ഈ ​ധാ​ര​ണ നി​ല​നി​ൽ​ക്കെ​യാ​ണ്...
Read full story
തിരുവനന്തുപുരം | നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം എന്ന് പ്രഖ്യാപിച്ചു മന്ത്രി സജി ചെറിയാന്‍. രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടന സമ്മേളന സമ്മേളനത്തിലാണ് മന്ത്രി അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്..നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിലായിരുന്നു സ്വദേശത്തെയും വിദേശത്തെയും പ്രമുഖരെ സാക്ഷി നിര്‍ത്തി...
Read full story
ന്യഡല്‍ഹി | ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കര്‍ഷക തൊഴിലാളിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ . നടപടിയെ ശക്തമായി അപലപിക്കുന്നതായി ദളിത് ശോഷണ്‍ മുക്തി മഞ്ച് പ്രസിഡന്റും സിപിഎം ലോകസഭ കക്ഷി നേതാവുമായ കെ രാധാകൃഷ്ണന്‍ എംപി . കൂലി ചോദിച്ചതിന്...
Read full story
ചേര്‍ത്തല | കാപ്പ ചുമത്തി നാടുകടത്തിയ സ്ഥിരം കുറ്റവാളികള്‍ തിരിച്ചെത്തി ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആലപ്പുഴ ചേര്‍ത്തല നഗരമധ്യത്തിലെ ഹോട്ടലില്‍ ആക്രമണം നടത്തിയ ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ അഭിറാം (30), ചിറ്റേഴുത്ത് വീട്ടില്‍ ദീപേഷ് ദീപു (23) എന്നിവരെ ചേര്‍ത്തല പോലീസ് അറസ്റ്റ്...
Read full story
മലപ്പുറം | വായ്പാ കുടിശ്ശികയുടെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമത്തില്‍ മഞ്ചേരി വായ്പ്പാറപടി സ്വദേശി അസദുല്ലക്കും കുടുംബത്തിനും പരിക്കേറ്റു. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരിയിലെ സ്വകാര്യ ധനകാര്യ...
Read full story
തിരുവനന്തപുരം | കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐ ടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു . പ്രതി കുറ്റസമ്മതം നടത്തിയതായി തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ ടി...
Read full story
കൊച്ചി: വിമാനത്താവളത്തിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. നിലമ്പൂർ സ്വദേശിയും ലോർഡ് കൃഷ്ണ ഫ്ലാറ്റിൽ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടിൽ സെബിൻ ബെന്നി (30)യെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ടെർമിനലിലെ കാർ പാർക്കിങ് ഏരിയയിൽ വെച്ചായിരുന്നു ഇയാൾ യുവതിയെ മർദിച്ചത്....
Read full story
പാലക്കാട് | അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. തേക്കുവെട്ട ബൊമ്മിപ്പടി രങ്കസ്വാമിയുടെ മകന്‍ ശാന്തകുമാര്‍ (52) ആണ് മരിച്ചത്. പുതൂര്‍ തേക്കുവെട്ടയിലാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശാന്തകുമാറിനെ കൂക്കംപാളയം സ്വകാര്യ...
Read full story
  മുക്കം: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്. പച്ചക്കറി പറിക്കാനായി പറമ്പില്‍ ഇറങ്ങിയ പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ഇവര്‍ക്ക് തോളെല്ലിനും കാലിനും പരിക്കേറ്റു. സഫിയക്ക്...
Read full story