പൂന്തുറ: ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയില്‍ ചുടുകട്ടകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റുചെയ്തു. വിഴിഞ്ഞം കോസ്റ്റല്‍ പോലീസിലെ സീനിയര്‍ .പോലീസ് ഓഫീസർ ആലപ്പുഴ കാര്‍ത്തികപളളി ഗുളികശ്ശേരി വീട്ടില്‍ ബിനുവിനെ(46) ആണ് ആക്രമിച്ചത്. സംഭവത്തില്‍ പൂന്തുറ ആലുകാട് മദര്‍ തെരേസ കോളനി സ്വദേശി ജോസിനെ...
Read full story
റിപ്പോര്‍ട്ട്

ചെമ്ബഴന്തി ആനന്ദേശ്വരത്ത് വീണ്ടും തെരുവുനായ ആക്രമണം

By ന്യൂസ് ഡെസ്ക് July 11, 2025
പോത്തൻകാേട്: ചെമ്പഴന്തി ആനന്ദേശ്വരത്ത് കഴിഞ്ഞദിവസം കുട്ടികളടക്കം നിരവധി പേരെ കടിച്ച തെരുവ്നായ ഇന്നലെ(ജൂലൈ10) വീണ്ടും മൂന്ന്പേരെ ആക്രമിച്ചു.ആനന്ദേശ്വരം സ്വദേശി ഗീത(60),അനില്‍കുമാർ(70),മുരളീധരൻനായർ (55) എന്നിവർക്കാണ് കടിയേറ്റത്.രണ്ടുപേർ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലും,ഒരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. നഗരസഭ ജീവനക്കാരെത്തി നായയെ പിടികൂടി...
Read full story
മല്ലപ്പള്ളി | രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോയ യുവതിയെ പിന്തുടര്‍ന്നെത്തി പുറത്ത് പിടിച്ച് തള്ളിയിട്ട് പരുക്കേല്‍പ്പിച്ചു. മല്ലപ്പള്ളിയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. വായ്പൂര്‍ സ്വദേശിനിയായ യുവതിയെ ജൂൺ 16ന് രാത്രി 8.45ന് ശാസ്താംകോയിക്കല്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത്...
Read full story
ന്യൂഡല്‍ഹി: മോസ്‌കോയിലെ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുഞ്ഞിനെ ഒരാൾ എടുത്തുയർത്തി തറയിലടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ സ്വദേശിയുടെ കുഞ്ഞിനെയാണ് ഇയാൾ നിലത്തടിച്ചത്. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തില്‍ ഇറങ്ങിയ കുട്ടിയുടെ അമ്മ...
Read full story
ഭോപാല്‍: വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ച ശേഷം ഭാര്യയെയും രണ്ട് പെണ്‍മക്കളെയും തട്ടികൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പുരിൽ സുമേദി സ്വദേശിയായ ഹരിറാം പാൽ എന്നയാളുടെ വീട്ടിലാണ് അതിക്രമമുണ്ടായത്. ജൂൺ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12:30-നായിരുന്നു സംഭവം..ഗ്രാമവാസിയായ സഞ്ജയ് സിങ് രാജ്പുത്...
Read full story
.തൃശ്ശൂർ: അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഓയിൽ പാം എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റിന് സമീപമാണ് വീണ്ടും പുലികൾ ഇറങ്ങിയത്. രണ്ടു പുലികളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്. വെള്ളിയാഴ്ച (ജൂൺ 6) ഈ മേഖലയിൽത്തന്നെ പുലി ഇറങ്ങി ഒരു പശുക്കിടാവിനെ ആക്രമിച്ചുകൊന്നിരുന്നു.ഇതോടെ...
Read full story
ശ്രീനഗര്‍ | ജമ്മുകശ്മീരില്‍ സാമൂഹികപ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി വിവരം.45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 26 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കുപ്വാര ജില്ലയിലെ കറന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഭീകരര്‍ കൃത്യം നടത്തിയത്. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍...
Read full story
കാഞ്ചീപുരം : വാട്സ് ആപ്പില്‍ അശ്ലീല സന്ദേശം അയച്ച രാഷ്ട്രീയ നേതാവിനെ ചൂലുകൊണ്ട് തല്ലി യുവതികള്‍. പിന്നീട് പൊലീ,സിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയും ചെയ്തു. തമിഴ്നാട്ടിലെ കാഞ്ചീപുരം കുന്ത്രത്തൂരിലാണ് സംഭവം. എഐഎഡിഎംകെയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്ന എം പൊന്നമ്പലത്തെയാണ് യുവതികള്‍ പഞ്ഞിക്കിട്ടത്....
Read full story
പനമരം : വയനാട് പനമരത്ത് വാര്‍ഡ് മെമ്പറെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം. തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്നും കമ്പിവടി കൊണ്ട് തലയ്ക്കും കൈയ്ക്കും അടിച്ചതായും മെമ്പര്‍ ബെന്നി ചെറിയാന്‍ ആരോപിച്ചു. . ജനുവരി...
Read full story
തിരുവനന്തപുരം: കുടിശികയുമായി ബന്ധപ്പെട്ട് സംശയം ചോദിക്കാനും കണക്ഷൻ വിച്ഛേദിച്ചത് അന്വേഷിക്കാനും വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതി വാട്ടർഅതോറിട്ടി ചീഫ് എൻജിനിയർ അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ്...
Read full story