ബെം​ഗ​ളൂ​രു: പ​ട​ക്ക ഗോ​ഡൗ​ൺ ദു​ര​ന്തത്തിൽ 16 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ പ​ട​ക്കം സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ൺ ന​ട​ത്തി​യി​രു​ന്ന​ത് ബാ​ലാ​ജി ​ട്രേ​ഡേ​ഴ്സ് ആ​ണ്. ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​തി​യാ​യ ന​വീ​ൻ റെ​ഡ്ഡി അ​ട​ക്കം മൂ​ന്നു​പേ​രെ​യാ​ണ് കു​റ്റാ​ന്വേ​ഷ​ണ വ​കു​പ്പ്...
Read full story
ആഢംബര കാറുകളിൽ ബംഗളുരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. വിയ്യൂരില്‍ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍ റിഷാന്‍ (30) എന്നിവരെയാണ്‌ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്നും കോയമ്പത്തൂരില്‍നിന്നും വന്‍തോതില്‍...
Read full story
രണ്ട് കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച കല്യാണ റിസപ്‌ഷന്‍ വേദി എന്ന തലക്കെട്ടില്‍ എ.ജെ. അര്യാടന്‍പാക്കല്‍ എന്നയാണ് വീഡിയോ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്ബെംഗളൂരു: പല നിറങ്ങളിലുള്ള കറന്‍സി നോട്ടുകള്‍, അവ മനോഹരമായി അടുക്കിവച്ച് അലങ്കരിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്...
Read full story
മംഗളൂരു: ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ മംഗളൂരു ഹൊസബെട്ടുവിൽ കാർ നിറുത്തിയിട്ട ടിപ്പർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു.കാർ ഡ്രൈവർ സി.വി.അർജ്ജുൻ(37) ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന മുഹമ്മദ് ഫിസാൻ, അനിരുദ്ധ് നായർ എന്നിവർ പരുക്കേറ്റ് ആശുപത്രിയിലാണ്.തമിഴ്നാട് റജിസ്ട്രേഷൻ കാറാണ്...
Read full story
ബെംഗളൂരു: നടൻ പ്രകാശ് രാജിനെതിരേ വധഭീഷണി. സംഭവത്തിൽ കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെപേരിൽ കേസെടുത്ത് പൊലീസ്. താരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു അശോക്‌നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ എതിർത്ത് നടത്തിയ...
Read full story
ബെംഗളുരു: കേരളത്തിലെ നിപ്പാ രോഗത്തിന്റെ പശ്ചാത്തലത്തില്‍ കേരള കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക. അത്യാവശ്യമെങ്കില്‍ മാത്രം കോഴിക്കോട് ജില്ലയിലേക്ക് യാത്ര ചെയ്താല്‍ മതിയെന്നും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജ നഗര, മൈസൂര്‍, കുടക്,...
Read full story
ശശികലയ്ക്കെതിരെജാമ്യമില്ലാ വാറന്റ്
റിപ്പോര്‍ട്ട്

ശശികലയ്ക്കെതിരെജാമ്യമില്ലാ വാറന്റ്

By ന്യൂസ് ഡെസ്ക് September 6, 2023
ബംഗളൂരു: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ ശശികലയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്. ജയിലില്‍ വിഐപി പരിഗണനയെന്ന കേസില്‍ വാദം കേള്‍ക്കാന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ലോകായുക്ത പ്രത്യേക കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.2017ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികലയ്ക്ക് പരപ്പന...
Read full story
ബെംഗളുരുവില്‍ സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം
റിപ്പോര്‍ട്ട്

ബെംഗളുരുവില്‍ സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം

By ന്യൂസ് ഡെസ്ക് July 22, 2023
ബെംഗളൂരൂ: ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഗജരാജ ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി എട്ടിന് ബെംഗളൂരു ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂത്തിനുസമീപത്തുവച്ചായിരുന്നു സംഭവം. ബംഗളുരുവില്‍നിന്നു നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന...
Read full story
ബെംഗളൂരു: ഗോവധ നിരോധന നിയമ ഭേദഗതി കർണാടക പിൻവലിച്ചു. 2020 ലാണ് ബിജെപി സർക്കാർ ഗോവധ നിരോധന നിയമ ഭേദഗതി ബില്ല് പാസാക്കിയിരുന്നത്. ഈ ബില്ല് കർഷക വിരുദ്ധമാണെന്ന് ആക്ഷേപമുയർന്നിരുന്നു. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ പ്രശ്നമെന്താണെന്ന് കർണാടക...
Read full story
ജന്മനാട്ടില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി ബൊമ്മൈ
റിപ്പോര്‍ട്ട്

ജന്മനാട്ടില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി ബൊമ്മൈ

By ന്യൂസ് ഡെസ്ക് April 4, 2023
ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജന്മനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യമറിയിച്ച് മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മൈ. ഹാവേരി ജില്ലയിലെ ഷിഗ്ഗാവില്‍ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നതായാണു ബൊമ്മൈ മനസുതുറന്നത്. അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ജനം സംതൃപ്തരാണെന്നും തുടര്‍ഭരണം സാധ്യമാണെന്നും ബൊമ്മൈ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭരണാനുകൂല തരംഗമാണു...
Read full story