ചേര്‍ത്തല: ചേര്‍ത്തലയില്‍ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍. ദേശീയപാതയില്‍ എക്‌സറേ കവലയ്ക്കു സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് 14 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം എടപ്പാള്‍ കാഞ്ഞിരംമുക്ക് അരിയെല്ലില്‍ നിഖില്‍ (37), മലപ്പുറം പൊന്നാനി വേങ്ങാട് കുന്നുമ്മല്‍ വൈഷ്ണവ് (24) എന്നിവര്‍ പിടിയിലായത്....
Read full story