ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി
റിപ്പോര്‍ട്ട്

ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി

By ന്യൂസ് ഡെസ്ക് November 4, 2020
ബംഗളൂരു: മയക്കുമരുന്ന് കേസിൽ മുഖ്യ പ്രതിയായ അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കൾ സുഹാസ് കൃഷ്ണ ബോബ് ഡാ, സൊണാറ്റ ലോബോ എന്നിവരാണ് മൊഴി നൽകിയത്. ലഹരിമരുന്ന് കച്ചവടത്തിന് ബിനീഷ് പണം നൽകിയിരുന്നതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി....
Read full story
ബംഗളൂരു: ബംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട. 90 ലക്ഷത്തിന്റെ മയക്കുമരുന്നാണ് എട്ടിടത്ത് നടത്തിയ തിരച്ചിലില്‍ പോലിസ് പിടിച്ചെടുത്തത്. ഒരു നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ 10 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ബിറ്റ്‌കോയിനുകള്‍ വഴിയാണ് പ്രതികള്‍ മയക്കുമരുന്നിന് പണം നല്‍കിയത്. ഗിഫ്റ്റ് പായ്ക്ക്...
Read full story
ബംഗളുരു: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ ബിനീഷ് കോടിയേരി. ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്നു പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്ന് ബിനീഷ് ആരോപിച്ചു. 01/11/20 ഞായറാഴ്ച വൈകിട്ട് ബംഗളുരുവിലെ ആശുപത്രിയിൽ വച്ച് മാധ്യമങ്ങളോടാണ് ബിനീഷ് ഇക്കാര്യം പറഞ്ഞത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിലുള്ള ബിനീഷിനെ...
Read full story
ബംഗളുരു: കൊറോണ ബാധിച്ച് മരിച്ച 62 കാരൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ വെളിപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ശ്വാസകോശം ഒരു ലതർ പന്തുപോലെ ഉറപ്പുള്ളതായി മാറിയിരുന്നൂവെന്നും അതിൻ്റെ തൂക്കം 1.4 കിലോഗ്രാമോളം അധികമായിരുന്നൂവെന്നും ഡോക്ടർ പറയുന്നു. കൊവിഡ് ബാധിച്ച് മരിച്ച...
Read full story
ബെംഗളൂരു: ചെമ്മണ്ണൂര്‍ ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതിയും പമ്പ് ഉടമയുമായ മനീഷ്​ ഷെട്ടിയെ (46) ബംഗളൂരു നഗരമധ്യത്തില്‍ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. 15 -10 -2020 വ്യാഴാഴ്​ച രാത്രി ഒമ്പത് മണിയോടെയാണ്​ സംഭവം. ബ്രിഗേഡ് റോഡിന് സമീപം ബാര്‍ നടത്തുകയായിരുന്ന മനീഷ് ഷെട്ടിയ്ക്കു...
Read full story
ബംഗ്ളുരു: തീവ്രവാദത്തിൻ്റെ നഴ്സറിയായി ബംഗ്ളുരു മാറിയിട്ടുണ്ടെന്ന് ബി ജെ പി യുടെ യുവ നേതാവ് തേജസ്വി സൂര്യ . ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ‌ഐ‌എ) സ്ഥിരം ഡിവിഷൻ നഗരത്തിൽ സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.ബി.ജെ.പിയുടെ യുവജന...
Read full story
ബം​ഗ​ളൂ​രു: ക​ര്‍​ണാ​​ടക​യി​ല്‍ യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം ത​ള്ളി. രാ​ത്രി വൈ​കി​യും തു​ട​ര്‍​ന്ന ച​ര്‍​ച്ച​യ്ക്കൊ​ടു​വി​ല്‍ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് പ്ര​മേ​യം ത​ള്ളിയത്.ശബ്ദ​വോ​ട്ട് ന​ട​ത്താ​മെ​ന്ന സ്പീ​ക്ക​റു​ടെ നി​ര്‍​ദേ​ശം കോ​ണ്‍​ഗ്ര​സും അം​ഗീ​ക​രി​ച്ചി​രു​ന്നു.കൊ​വി​ഡ് ബാ​ധി​ച്ച​തി​നാ​ല്‍ നി​ര​വ​ധി എം​എ​ല്‍​എ​മാ​ര്‍​ക്ക് സ​ഭ​യി​ല്‍ എ​ത്താ​നാ​യില്ല കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍...
Read full story
ബെംഗ്ളൂരു: ബെംഗ്ളൂരു മയക്കുമരുന്ന് കേസിൽ വിവരം ചോർത്തിയതിന് സിസിബി അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ രണ്ട് പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ബെംഗളൂരുവിൽ അന്വേഷണം തുടരുന്ന കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ കേസിലെ പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയത്. ഇക്കാര്യം...
Read full story
ബെംഗളൂരു: കന്നട ഹാസ്യതാരം റോക്ക്ലൈന്‍ സുധാകര്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസം മുമ്പ് കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. രോഗം ഭേദമായതിന് ശേഷമാണ് സുധാകര്‍ സെറ്റിലേക്ക് മടങ്ങിയെത്തിയത്. ഷൂട്ടിങ്ങിനിടെ മേക്കപ്പ് റൂമിലേക്ക് പോയ...
Read full story
ബെംഗളൂരു: സ്വകാര്യ കൊറിയര്‍ വഴി മയക്കു മരുന്നുകള്‍ വിതരണം ചെയ്ത യുവാവ് പിടിയിലായി. രാജസ്ഥാന്‍ സ്വദേശിയായ വിക്രം ഖിലേരി(25) ആണ്  ബെംഗളൂര്‍ പോലീസിന്‍റെ പിടിയിലായത്. സായിബാവയുടെ പ്രസാദമെന്ന പേരില്‍ സ്വകാര്യ കൊറിയര്‍ സേവനങ്ങളും  സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍മാര്‍ മുഖേനയുമാണ്  ഇയാള്‍ ബ്രൗണ്‍ഷുഗര്‍ വിതരണം...
Read full story