ബർലിൻ: ലോകത്തിലെ ഏറ്റവും ബൃഹത്തായ സസ്യജാലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് ജർമൻ ഗവേഷകർ. ലിപ്സിഗ് സർവകലാശാലയിലെയും ജർമ്മൻ സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ബയോഡൈവേഴ്‌സിറ്റി റിസർച്ചിലെയും (ഐഡിവ്) ഗവേഷകരാണ് ഈ ഭീമൻ പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ 1,315,562 വാസ്കുലാർ സസ്യങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 181,000...
Read full story