വടകര : കെഎസ്ആർടിസി ബസും, ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. 27/12/22 ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെ വടകര പാലോളി ഭാഗത്ത് ദേശീയപാതയിൽ വച്ചായിരുന്നു അപകടം. കണ്ണൂരിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറുടെ നില ഗുരുതരം എന്നാണ് വിവരം. പാലുമായി...
Read full story
കാനഡ: ക്രിസ്മസ് രാത്രിയില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്റര്‍സിറ്റി ബസ് അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. 52 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും 36 പേര്‍ക്കെങ്കിലും ചികിത്സ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിൽ രണ്ടുപേരുടെ നില ഗുരുതരവും രണ്ടുപേർ ജീവന് ഭീഷണിയല്ലാത്ത പരിക്കുകളുമാണ്. റോഡ് മഞ്ഞ്...
Read full story
വടക്കഞ്ചേരി ബസ് അപകടത്തെക്കുറിച്ച് ഉന്നത അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍. നഷ്ടപരിഹാരം സംബന്ധിച്ച് അടുത്ത ക്യാബിനറ്റ് തീരുമാനിക്കും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലാ കലക്ടർമാരോട് അപകടത്തിന്റെ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. നിരന്തരമായ നിയമലംഘനം തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി...
Read full story
തിരുവനന്തപുരം: വടക്കാഞ്ചേരി  ബസ് അപകടം ചർച്ചയാകുന്നതിനിടെ തലസ്ഥാനത്ത് വീണ്ടും ടൂറിസ്റ്റ് ബസ്സ് അപകടം. സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയ ബസ്സാണ് ഗൗരീശപട്ടത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക്...
Read full story
ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു
റിപ്പോര്‍ട്ട്

ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് October 5, 2022
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. പൗരി ഗര്‍വാള്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. 500 മീറ്റര്‍ താഴ്ചയുള്ള തോട്ടിലേക്ക് ബസ് മറിയുകയായിരുന്നു.ഹരിദ്വാറിലെ ലാല്‍ദാംഗില്‍ നിന്ന് കരാഗോണിലേക്ക് പോവുകയായിരുന്ന വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസാണ്...
Read full story
ചൈനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു
റിപ്പോര്‍ട്ട്

ചൈനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് September 18, 2022
ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ 47 പേരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. ഗുയിഷൗ പ്രവിശ്യയുടെ തലസ്ഥാനമായ ഗുയാങ്ങില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള സന്ദു കൗണ്ടിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 20 പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന്...
Read full story
ഉദ്ദംപൂര്‍: ജമ്മുകശ്മീരിലെ ഉദ്ദംപൂരില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് പതിച്ച് 8 കുട്ടികള്‍ക്ക് പരിക്ക്. റോഡില്‍നിന്ന് ബസ് തെന്നി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഉദ്ദംപൂരില്‍നിന്ന് ബര്‍മീന്‍ ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Read full story
തൃശ്ശൂരിൽ സ്വകാര്യ ബസ് ഇടിച്ച് 13 പേർക്ക് പരുക്ക്
റിപ്പോര്‍ട്ട്

തൃശ്ശൂരിൽ സ്വകാര്യ ബസ് ഇടിച്ച് 13 പേർക്ക് പരുക്ക്

By ന്യൂസ് ഡെസ്ക് July 29, 2022
തൃശൂർ : തൃശൂർ പുന്നയൂർക്കുളം പെരിയമ്പലത്ത് സ്വകാര്യ ബസിന് പിന്നിൽ ചരക്ക് ലോറി ഇടിച്ച് 13 പേർക്ക് പരുക്ക്. ചിലരുടെ പരുക്ക് സാരമാണ്. ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോയ ബസിനു പിന്നിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗം തകർന്നു....
Read full story
നിയന്ത്രണം വിട്ട ബസ്സ് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു
റിപ്പോര്‍ട്ട്

നിയന്ത്രണം വിട്ട ബസ്സ് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു

By ന്യൂസ് ഡെസ്ക് July 9, 2022
കാസർഗോഡ് : ചിറ്റാരിക്കൽ കാറ്റാം കവല മലയോര ഹൈവേയിൽ കെഎസ്ആർടിസി ബസ് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. കാവും തല കപ്പിലുമാക്കൽ ജോഷി എന്ന ജോസഫ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. കാറ്റാം കവല കയറ്റത്തിൽ ആളെ കയറ്റാൻ ബസ് നിർത്തിയപ്പോൾ...
Read full story
നഞ്ചംകോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂർ നഞ്ചംകോട് അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നഞ്ചംകോട് ടോൾ ബൂത്തിന് സമീപം ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. 29/06/22 ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ഡ്രൈവർക്കും, കണ്ടക്ടർക്കും ഉൾപ്പെടെ പത്തോളം...
Read full story