ദേശീയ പാതയില്‍ ലൈന്‍ ട്രാഫിക് കര്‍ശനമാക്കുന്നു
റിപ്പോര്‍ട്ട്

ദേശീയ പാതയില്‍ ലൈന്‍ ട്രാഫിക് കര്‍ശനമാക്കുന്നു

By ന്യൂസ് ഡെസ്ക് December 1, 2022
തൃശൂര്‍: ചേര്‍ത്തല മുതല്‍ വാളയാര്‍ വരെ ദേശീയപാതയില്‍ ലൈന്‍ ട്രാഫിക് നിബന്ധന കര്‍ശനമായി നടപ്പിലാക്കും. ദേശീയപാത നാലു വരിയായി കടന്നുപോകുന്ന സ്ഥലങ്ങളില്‍ വേഗം കുറച്ചു സഞ്ചരിക്കുന്ന വാഹനങ്ങള്‍ (വലിയ ചരക്കു വാഹനങ്ങള്‍, ട്രെയിലറുകള്‍ തുടങ്ങിയവ) റോഡിന്റെ ഇടതുവശത്തെ ട്രാക്കിലൂടെ സഞ്ചരിക്കണം. വേഗം...
Read full story
പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരുക്കേറ്റു
റിപ്പോര്‍ട്ട്

പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരുക്കേറ്റു

By ന്യൂസ് ഡെസ്ക് November 20, 2022
ചേര്‍ത്തല: പോലീസ് ക്വാര്‍ട്ടേഴ്സില്‍ പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരുക്കേറ്റു. ചേര്‍ത്തല പോലീസ് ക്വാര്‍ട്ടേഴ്സിലാണ് സംഭവം. കാലിന് പരുക്കേറ്റ പോലീസുകാരന്‍ സുനില്‍ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ നിലത്തുവീണ് സ്പാര്‍ക്കിങ്ങ് ഉണ്ടായി പൊട്ടിത്തെറിച്ചതാണെന്നാണ്...
Read full story
ആലപ്പുഴ: കുളങ്ങൾ ഒരിക്കലും മാലിന്യ കേന്ദ്രമായി മാറരുതെന്ന്  കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്.പരമ്പരാഗത ജലസ്രോതസ്സുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തല നഗരത്തിലെ പള്ളിക്കുളം, പരന്തുകുളം  എന്നീ കുളങ്ങളുടെ പുനരുദ്ധാരണ പ്രവർത്തികളുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരഥന്മാരായ നവോത്ഥാന...
Read full story
ചേര്‍ത്തല: തിരുനെല്ലുരില്‍ ആള്‍ താമസമില്ലാത്ത വീടിന്റെ ഷെഡില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. പെണ്‍കുട്ടിയും തൂങ്ങിമരിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. യുവാവിനെ തൂങ്ങിമരിച്ച നിലയിലും പെണ്‍കുട്ടി നിലത്തു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിത്.ആദ്യം...
Read full story
ഹെല്‍പര്‍ നിയമനം: എഴുത്ത് പരീക്ഷ 30-ന്
അറിയിപ്പുകള്‍

ഹെല്‍പര്‍ നിയമനം: എഴുത്ത് പരീക്ഷ 30-ന്

By ന്യൂസ് ഡെസ്ക് October 26, 2022
ആലപ്പുഴ: സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഹെല്‍പര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള എഴുത്ത് പരീക്ഷ ഒക്ടോബര്‍ 30-ന് രാവിലെ 10.30മുതല്‍ 12.30വരെ നടക്കും. ചേര്‍ത്തല എസ്.എന്‍. കോളേജ്, പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജ്, ആലപ്പുഴ...
Read full story
ചേർത്തല: അർത്തുങ്കൽ ഫിഷ്‌ലാൻഡിങ് സെന്ററിനു സമീപം ആയിരംതൈയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി. ഒരാളെ മത്സ്യ തൊഴിലാളികൾ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് അഞ്ചോടെ തീരത്തെത്തിയ ആറു വിദ്യാർഥികളിൽ മൂന്നുപേരാണ് തിരിയിൽപ്പെട്ടത്. കടക്കരപ്പള്ളി സ്വദേശി നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി(16),...
Read full story
കാറപകടത്തിൽ സൈനികന് ദാരുണാന്ത്യം
റിപ്പോര്‍ട്ട്

കാറപകടത്തിൽ സൈനികന് ദാരുണാന്ത്യം

By ന്യൂസ് ഡെസ്ക് July 27, 2022
ചേർത്തല: കണിച്ചുകുളങ്ങരയ്ക്ക് സമീപം ദേശിയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന സൈനികൻ മരിച്ചു. തകഴി പടഹാരം കായിത്തറ വീട്ടിൽ ബിനു ചാക്കോ (39)യാണ് മരിച്ചത്. 2022 ജൂലൈ 26 ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഓട്ടോകാസ്റ്റിന് മുൻവശത്തായിരുന്നു അപകടം....
Read full story
ചേർത്തല: ദമ്പതികളെ വീട്ടിൽ കയറി മഴു ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടു പേർക്കായി തെരച്ചിൽ തുടങ്ങി. തൈയ്ക്കൽ ഉമാപറമ്പ് സന്ദീപ് സാബുവാണ് (24) അറസ്റ്റിലായത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 21/06/22 കോടതിയിൽ ഹാജരാക്കും. 19/06/22 ഞായറാഴ്ച...
Read full story
ആലപ്പുഴ: ചേർത്തല സെന്റ് മേരീസ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് -ടൂറിസം  മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. എ.എസ്. കനാലിന് കുറുകെ സ്വകാര്യ ബസ്സ്റ്റാൻഡിനു സമീപത്തെ അരനൂറ്റാണ്ട് പഴക്കമുള്ള പാലം പൊളിച്ചു നീക്കി 6.33 കോടി രൂപ ചെലവിലാണ് പുതിയ പാലം...
Read full story
ആലപ്പുഴ: തോരണവും വര്‍ണ ബലൂണുകളും കുരുത്തോലയുമൊക്കെ അലങ്കാരമൊരുക്കിയ വഴിയിലൂടെ അവര്‍ ക്ലാസ് മുറികളില്‍ എത്തി. ബാന്‍ഡ് മേളവും മധുരപലഹാരങ്ങളുമൊരുക്കി അധ്യാപകര്‍ പഠനത്തിന്റെ പുതിയ കാലത്തിലേക്ക് കുഞ്ഞുങ്ങളെ വരവേറ്റു. ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും ഉത്സവാന്തരീക്ഷത്തിലാണ് സ്കൂള്‍ പ്രവേശനോത്സവം നടന്നത്. ചേര്‍ത്തല ഗവണ്‍മെന്റ് എച്ച്.എസ്.എസ്.എസില്‍...
Read full story