ചേർത്തല: മാരകശേഷിയുള്ള മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കുമ്പളങ്ങി സ്വദേശികളായ പുളിയക്കൽ ജോസഫ് ഷാൻജിൻ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരാണ് അർത്തുങ്കൽ പൊലീസിന്റെ പിടിയിലായത് ഇവരുടെ കൈയ്യിൽ നിന്നും 110 ഗ്രാം ഹാഷിഷ് ഓയിൽ...
Read full story