ചേര്‍ത്തല: ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു. പള്ളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിക്ക് എതിര്‍വശത്തുള്ള ഫേസ് പാനല്‍ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലര്‍ച്ചേ തീപിടിച്ചത്. കമ്പനിയും ഗോഡൗണും ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
Read full story
ആലപ്പുഴ:  ശ്രവണശേഷി കുറഞ്ഞവര്‍ക്ക് ശ്രവണസഹായി നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി മാര്‍ച്ച് 4ന്  ചേര്‍ത്തല, ആലപ്പുഴ നഗരസഭാ ടൗണ്‍ ഹാളുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.00 വരെയാണ് സമയം. അപേക്ഷകര്‍ അതത് സ്ഥലങ്ങളിലെ...
Read full story
ചേര്‍ത്തല ; ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പുനടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ (സാറ-35 )ആണ്‌ ചേര്‍ത്തല പോലീസിന്റെ പിടിയിലായത്‌. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്‌ദാനം ചെയ്‌ത്‌ 1.22 കോടി രൂപ...
Read full story
ചേർത്തല: പഞ്ചാബിലെ ജലന്ധർ രൂപത പരിധിയിലെ കോൺവെന്റിൽ ചേർത്തല സ്വദേശിനിയായ കന്യാസ്ത്രീ ആത്മഹത്യ ചെയ്ത നിലയിൽ. അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരിമേഴ്സി(31)യെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2021 നവംബർ 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതർ...
Read full story
ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് November 27, 2021
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. സി.ഡി.എസ്, ബ്ലോക്ക് തലങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ പങ്കെടുത്ത മത്സരം ജില്ലാ പഞ്ചായത്ത് ഹാളില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഉദ്ഘാടനം...
Read full story
സൈനികനെ പോലീസ് കസ്റ്റഡിയിൽ മർഡ്ഡിച്ചതായി പരാതി
റിപ്പോര്‍ട്ട്

സൈനികനെ പോലീസ് കസ്റ്റഡിയിൽ മർഡ്ഡിച്ചതായി പരാതി

By ന്യൂസ് ഡെസ്ക് November 17, 2021
ചേർത്തല: സൈനികന് ലോക്കപ്പ് മർദ്ദനമെന്ന് പരാതി. കൊല്ലം പത്തനാപുരം സ്വദേശി ജോബിൻ സാബുവിനെയാണ് ചേർത്തല പോലീസ് കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചെന്ന പരാതി. വാഹനപരിശോധനയ്ക്കിടെ എസ്ഐയെ മർദ്ദിച്ച കേസിലെ പ്രതിയാണ് സൈനികൻ. 2021 നവംബർ 14 ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അമിത വേഗതയിൽ...
Read full story
ചേര്‍ത്തല: തങ്കിക്കവലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരുകുടുംബത്തിലെ ആറുപേരടക്കം 7 പേര്‍ക്ക്‌ പരിക്കേറ്റു. കരുനാഗപ്പളളി ചെറിയഴീക്കല്‍ വെളളാനത്തുരുത്തില്‍ ബാലകൃഷ്‌ണന്‍(50), ഭാര്യ രാധാമണി(44),വിനീത്‌ (20), സുധീഷ്‌ (22), വിജിഷ്‌(4),നിരഞ്‌ജന്‍(2) ഡ്രൈവര്‍ രതീഷ്‌(38) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. 2021 നവംബര്‍ 3ന്‌ രാവിലെ 11.30 ഓടെയാണ്‌ സംഭവം....
Read full story
ചേര്‍ത്തല: ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.കോളേജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ഥിനിയാണ്. 01/11/21 തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍...
Read full story
ആലപ്പുഴ: വാഹന ലേലം
അറിയിപ്പുകള്‍

ആലപ്പുഴ: വാഹന ലേലം

By ന്യൂസ് ഡെസ്ക് October 27, 2021
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസിലെ കെ.എല്‍-01-ആര്‍-5806 നമ്പര്‍ മഹീന്ദ്ര ജീപ്പ്  നവംബര്‍ എട്ടിന് രാവിലെ 11ന് ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. 
Read full story
ആലപ്പുഴ: ലേലം
അറിയിപ്പുകള്‍

ആലപ്പുഴ: ലേലം

By ന്യൂസ് ഡെസ്ക് October 26, 2021
ആലപ്പുഴ: ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി വില്ലേജ് റീസര്‍വേ ബ്ലോക്ക് 33ല്‍ റീസര്‍വേ നമ്പര്‍ 512/2, 512/5 എന്നിവയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ തരിശു പുറമ്പോക്കിലെ ചെറുപുന്ന ഇനത്തില്‍പ്പെട്ട മരത്തിന്റെ കഷണങ്ങള്‍ നവംബര്‍ 24ന് രാവിലെ 11.30ന് ലേലം ചെയ്യും. ഫോണ്‍: 0478 2813103.
Read full story