പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ ആയ മത്തായി കേരള ഫോറസ്റ്റ് കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. മൃതദേഹം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആദ്യത്തെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനേക്കാൾ...
Read full story
ചിറ്റാർ: ചിറ്റാറിലെ കർഷകനായ മത്തായി ഫോറസ്റ്റു കസ്റ്റഡിയില്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു. കേസ് സി ബി ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ കൊടുത്ത ഹർജി പരിശോധിക്കവെയാണ് കോടതി വിധി പറഞ്ഞത്. കേസ് സിബിഐ...
Read full story
കുമ്പനാട്‌: ചിറ്റാറില്‍ വനം വുകുപ്പുദ്യോഗസ്ഥരുടെ കസറ്റഡിയില്‍ മരണപ്പെട്ട പിപി മത്തായിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോയിപ്രം കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പുസമരം നടത്തി. കുമ്പനാട്‌ ജംഗ്‌ഷനില്‍ നടന്ന സമരം ജില്ലാ പഞ്ചായത്ത്‌ പ്രസിന്‍റ് അന്നപൂര്‍ണ്ണാദേവി ഉദ്‌ഘാടനം ചെയ്‌തു. വനം...
Read full story
പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ രാജേഷ്‌കുമാറിനേയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ പ്രദീപിനെയും സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനാണ് സാധ്യതയെന്ന് അന്വേഷ...
Read full story
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് നേതൃത്വമടക്കം വിവിധ സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടന്നു കൊണ്ടിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. നീതി നടപ്പാക്കാതെ മൃതദേഹം സംസ്‌കരിക്കില്ല എന്ന് കുടുംബം. നീതി ലഭിച്ചില്ലെങ്കില്‍ താനും മക്കളുമടക്കം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന്...
Read full story
പത്തനംതിട്ട: ചിറ്റാറിൽ കർഷകനായ മത്തായി വനംവകുപ്പിലെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും തടിയൂരാൻ വനംവകുപ്പ് നീക്കം ആരംഭിച്ചു. അന്വേഷണം നേരിടുന്ന ഏഴ് ഉദ്യോഗസ്ഥരും അവരുടെ സഹായികളായ മറ്റ് ഉദ്യോഗസ്ഥന്മാരും ചേർന്നാണ് നീക്കം സംഘടിപ്പിച്ചിരിക്കുന്നത്. കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട മത്തായിയുടെ...
Read full story
പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി. ചിറ്റാര്‍ സ്വദേശി പടിഞ്ഞാറ്റേതില്‍ ടി ടി മത്തായിയാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സിസിടിവി കാമറ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് വനപാലകര്‍ മത്തായിയെ കസ്റ്റഡിയിലെടുത്തത്....
Read full story