ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആലപ്പുഴയില്‍ നീക്കങ്ങള്‍ കടുപ്പിച്ച് സിപിഐഎം. സംസ്ഥാന നേതാക്കളുടെയോ ജില്ലാ നേതാക്കളുടെയോ എംപി, എംഎല്‍എമാര്‍ എന്നിവരുടെയോ പരിപാടികള്‍ പാര്‍ട്ടിയുടെ ഏരിയാ നേതൃത്വത്തെ അറിയിച്ചിട്ട് വേണം എന്നാണ് സിപിഐഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ സര്‍ക്കുലര്‍....
Read full story