വടകര: കോഴിക്കോട് വടകരയിൽ സിപിഎം പ്രാദേശിക നേതാക്കൾ പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ആരോപണവിധേയരായ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം അറിയിച്ചു.  വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്ഐ പതിയേക്കര മേഖല സെക്രട്ടറി ലിജീഷിനുമെതിരെയുമാണ് പാർട്ടി...
Read full story
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ സി.പി.ഐ.എം. സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തെറ്റായ നിലപാട് എടുക്കുന്ന ആരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവില്ലെന്നും മന്ത്രി 26/06/21 വ്യക്തമാക്കി. അതിനിടെ കള്ളക്കടത്തുകാര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. സംഘടനയുടെ...
Read full story
പെരിയ ∙ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാവിനെ സിബിഐ സംഘം ചോദ്യം ചെയ്തു. സിപിഎം പാക്കം ലോക്കൽ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയുമായ രാഘവൻ വെളുത്തോളിയെയാണ് കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യം...
Read full story
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിയുടെ കാർ കണ്ണൂരിൽ ഒളിപ്പിച്ച നിലയിൽ. അഴീക്കോട് പൂട്ടിയ കപ്പൽ പൊളി ശാലയിലാണ് കാറുള്ളത്. സ്വർണ്ണക്കടത്ത് അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഒളിവിലുള്ള അർജുന്റെ വീട്ടിൽ 23/06/21 ബുധനാഴ്ച കസ്റ്റംസ്...
Read full story
ആലപ്പുഴ: കെ.എസ്‌.യു -സിപിഎം പ്രവര്‍ത്തര്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നു. വളളികുന്നത്താണ്‌ സംഭവം. കോവിഡ്‌ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇറങ്ങിയതാണ്‌ ഇരുസംഘങ്ങളും. 2021 ജൂണ്‍ 3ന്‌ ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. സെക്ടറല്‍ മജിസ്‌ട്രേറ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ്‌ കേസെടുത്തു. വളളികുന്നം ഒമ്പതാം വാര്‍ഡ്‌...
Read full story
കട്ടപ്പന: എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ കട്ടപ്പന ടൗണ്‍ ശുചീകരണവും അണുനാശിനി തളിക്കലും നടത്തി. 2021 ജൂണ്‍ 4ന്‌ രാവിലെ 10 മണിക്ക്‌ കട്ടന പുതിയ ബസ്‌റ്റാന്‍റില്‍ സിപിഐ(എം) ഏരിയാ കമ്മറ്റി സെക്രട്ടറി വി.ആര്‍ സജി ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സിപിഐ കട്ടപ്പന...
Read full story
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. സിപിഐഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ സിപിഐഎമ്മിന് 13 മന്ത്രിമാരുണ്ടായിരുന്നു. സിപിഐയ്ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് നൽകുക. കേരളാ കോൺഗ്രസ്...
Read full story
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടത്താന്‍ തീരുമാനം. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. സാമൂഹിക അകലം കൃത്യമായി പാലിക്കാനും തീരുമാനിച്ചു. 16/05/21ഞായറാഴ്ച ചേർന്ന സിപിഐഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. സത്യപ്രതിഞ്ജാ ചടങ്ങ് വിര്‍ച്വലായി...
Read full story
കൊടകര കുഴൽ പണ കേസ്, കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകും
റിപ്പോര്‍ട്ട്

കൊടകര കുഴൽ പണ കേസ്, കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകും

By ന്യൂസ് ഡെസ്ക് April 27, 2021
തൃശൂർ: കൊടകര കുഴൽ പണ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകും. കുഴൽപ്പണം തട്ടാൻ ആസൂത്രണം ചെയ്ത ആൾ ഉടൻ പിടിയിലാകുമെന്ന് സൂചന. അങ്ങനെ ആയാൽ കുഴല്പണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് വിലയിരുത്തി.7 പേർ ഇതുവരെ കേസിൽ അറസ്റ്റിലായി. മുൻപും...
Read full story
കണ്ണൂർ : സി പി എമ്മിന് മൃഗീയ ഭൂരിപക്ഷമുളള ഗ്രാമ പഞ്ചായത്താണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലം. കുഞ്ഞിമംഗലത്തെ പ്രസിദ്ധമായ മല്ലിയോട്ട് പാലോട്ട് കാവിൽ 'വിഷുവിളക്ക് ' ഉത്സവത്തോടനുബന്ധിച്ച് പ്രത്യക്ഷപ്പെട്ട ബോർഡുകൾ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത് സി പി ഐ എമ്മിനെ. 'ഉത്സവകാലങ്ങളില്‍...
Read full story