ദോഹ: സ്പെയിന്‍-ജര്‍മനി പോര് സമനിലയിലായതോടെ മരണഗ്രൂപ്പായ ഇ യില്‍ ഇനി മരണക്കളികള്‍. സ്പെയിന്‍, ജപ്പാന്‍, കോസ്റ്ററിക്ക, ജര്‍മനി എന്നീ നാലു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകം. നാലു പോയിന്റുള്ള സ്പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്. ജപ്പാനും കോസ്റ്റാറിക്കയ്ക്കും മൂന്ന് പോയിന്റ് വീതമുണ്ട്. ജര്‍മനിക്കാകട്ടെ...
Read full story