നോക്കൗട്ട് സാധ്യത സജീവമാക്കി അര്‍ജന്റീന
റിപ്പോര്‍ട്ട്

നോക്കൗട്ട് സാധ്യത സജീവമാക്കി അര്‍ജന്റീന

By ന്യൂസ് ഡെസ്ക് November 28, 2022
ദോഹ: ലോകകപ്പ് ഫുട്ബോളില്‍ മെക്സിക്കോയ്ക്കെതിരേ ജയിച്ചതോടെ അര്‍ജന്റീനയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി. അവര്‍ നോക്കൗട്ട് സാധ്യതകള്‍ സജീവവുമാക്കി. ഗ്രൂപ്പ് സിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തുക എളുപ്പമല്ല. രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ നാല് ടീമുകള്‍ക്കും സാധ്യതയുണ്ട്. അവസാന മത്സരങ്ങളാകും ഒന്നും രണ്ടും സ്ഥാനക്കാരെ...
Read full story
യുറുഗ്വേയ്ക്കും നിര്‍ണായകം
റിപ്പോര്‍ട്ട്

യുറുഗ്വേയ്ക്കും നിര്‍ണായകം

By ന്യൂസ് ഡെസ്ക് November 28, 2022
ദോഹ: ലോകകപ്പിലെ എച്ച് ഗ്രൂപ്പില്‍ നിര്‍ണായക പോരാട്ടം. മുന്‍ ചാമ്പ്യന്‍ യുറുഗ്വേ പോര്‍ചുഗലിനെയാണ് നേരിടുന്നത്. മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുവരും ആഗ്രഹിക്കുന്നില്ല. യുറുഗ്വേ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോടു സമനില വഴങ്ങി. കൊറിയക്കെതിരായ മത്സരത്തില്‍ വിജയ ഗോളടിക്കാന്‍ പല അവസരങ്ങളും ലഭിച്ചെങ്കിലും...
Read full story
ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും പ്രതിഷേധം. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരേ ജര്‍മന്‍ ടീമാണ് പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയത്. ജപ്പാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ടീമൊന്നടങ്കം വായ പൊത്തിപ്പിടിച്ചാണ് പ്രതിഷേധം അറിയിച്ചത്. ടീം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തതും ഇതേ രീതിയിലായിരുന്നു....
Read full story
സൗദിക്ക് അഭിനന്ദന പ്രവാഹം
റിപ്പോര്‍ട്ട്

സൗദിക്ക് അഭിനന്ദന പ്രവാഹം

By ന്യൂസ് ഡെസ്ക് November 24, 2022
ദോഹ: അര്‍ജന്റീനയ്‌ക്കെതിരായ സൗദി ടീമിന്റെ വിജയത്തെ 'ചരിത്ര ഞെട്ടലെന്നാണ്' ഫിഫ വിശേഷിപ്പിച്ചത്. മത്സരശേഷം ഫിഫ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ എഴുതി: ''ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളില്‍ ഒന്ന്''. ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ...
Read full story
ദോഹ: ഖത്തറില്‍ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ടൂര്‍ണമെന്റിനിടെ ഇളവുണ്ട്. ആരെങ്കിലും മദ്യപിച്ച് വഴക്കുണ്ടാക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നു സുരക്ഷാ ഓപ്പറേഷന്‍സ് മേധാവി പറഞ്ഞു. മയക്കുമരുന്ന് വില്‍പ്പന, കടത്ത്, കൈവശംവയ്ക്കല്‍ എന്നിവയ്ക്ക് ദീര്‍ഘകാല തടവ്...
Read full story
ദോഹ: ഫുട്ബോള്‍ ലോകകപ്പ് കിരീടത്തില്‍ കുറഞ്ഞ കിനാവ് കാണാത്ത ടീമുകളുടെ ഉറക്കം കെടുത്ത ചില പരുക്കുകളുണ്ട്. അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും പോര്‍ചുഗലിനും ജര്‍മനിക്കും പരുക്ക് പ്രശ്നമാണ്. ഫ്രാന്‍സിന്റെ എന്‍ഗോളോ കാന്റെ, ഡിഗോ ജോട്ട എന്നിവര്‍ പരുക്കു മൂലം ലോകകപ്പ് ടീമില്‍ തന്നെയില്ല. ജര്‍മന്‍...
Read full story
ദോഹ: ഖത്തറിലെ പുല്‍മൈതാനങ്ങളില്‍ പന്തുരുളുമ്പോള്‍ സ്റ്റേഡിയത്തില്‍ ഇരുന്ന് പുകവലിക്കാം എന്നു കരുതിയെങ്കില്‍ തെറ്റി. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന നിയമം ഓര്‍ത്താല്‍ നന്ന്. ലോകകപ്പ് വേദികളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തി ഖത്തര്‍. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ലോകകപ്പ്...
Read full story
ഉപരാഷ്ട്രപതി ലോകകപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും
റിപ്പോര്‍ട്ട്

ഉപരാഷ്ട്രപതി ലോകകപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും

By ന്യൂസ് ഡെസ്ക് November 19, 2022
ദോഹ: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ലോകകപ്പിന്റെ ഉദ്ഘാടനവേദിയില്‍ പങ്കെടുക്കും. നാളെ ദോഹയിലെത്തുന്ന ഉപരാഷ്ട്രപതി 21ന് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യും.
Read full story
ആരാധകരെ വിലയ്ക്കെടുത്തിട്ടില്ല: ലോകകപ്പ് സി.ഇ.ഒ.
റിപ്പോര്‍ട്ട്

ആരാധകരെ വിലയ്ക്കെടുത്തിട്ടില്ല: ലോകകപ്പ് സി.ഇ.ഒ.

By ന്യൂസ് ഡെസ്ക് November 18, 2022
ദോഹ: ഇന്ത്യന്‍ ആരാധകരെ വിലകൊടുത്തു വാങ്ങിയെന്ന വിമര്‍ശനങ്ങള്‍ക്കെതിരേ ശക്തമായ പ്രതികരണവുമായി ഖത്തര്‍ ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ ഖാത്തര്‍.കേരളത്തില്‍ ഫുട്‌ബോളിന് വലിയ പ്രചാരമുണ്ട്. കേരളത്തില്‍ നിന്നുള്ള ധാരാളം ആരാധകര്‍ ഖത്തറിലുണ്ട്. അവര്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അവര്‍ യഥാര്‍ഥ ആരാധകരാണ്....
Read full story
ദോഹ: ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കാണ് ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന്‍ ലയണല്‍ മെസി. 1986 നു ശേഷം ലോകകപ്പ് കിരീടമെന്ന തങ്ങളുടെ സ്വപ്നത്തിന് ഏറ്റവും തടസവും ഈ മൂന്ന് രാജ്യങ്ങളാണെന്ന് മെസി പറഞ്ഞു....
Read full story