തമിഴ്നാട്ടില്‍ പ്രളയക്കെടുതി മരണം 12 ആയി ഉയര്‍ന്നു
റിപ്പോര്‍ട്ട്

തമിഴ്നാട്ടില്‍ പ്രളയക്കെടുതി മരണം 12 ആയി ഉയര്‍ന്നു

By ന്യൂസ് ഡെസ്ക് November 10, 2021
ചെന്നൈ: തമിഴ്നാട്ടില്‍ പ്രളയക്കെടുതിയില്‍പ്പെട്ട് ഇതുവരെ 12 പേര്‍ മരിച്ചു. ദുരിതാശ്വാസ മാനേജ്മെന്റ് വകുപ്പ് മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രനാണ് കണക്ക് പുറത്തുവിട്ടത്. വെള്ളക്കെട്ടും മറ്റ് അപകടങ്ങളും രൂക്ഷമായ പ്രദേശങ്ങളില്‍ ദേശീയ ദുരിതാശ്വാസ സേനയുടെ 11 ടീമുകളെ നിയോഗിച്ചു. കൂടാതെ സംസ്ഥാന ദുരിതാശ്വാസ സേനയുടെ...
Read full story
ചെന്നൈ: തമിഴ്നാട്ടില്‍ മഴക്കെടുതികളില്‍ മരണം അഞ്ചായി.538 കുടിലുകളും നാലു വീടുകളും പൂര്‍ണമായും തകര്‍ന്നു. അടുത്ത നാലു ദിവസങ്ങള്‍ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മഴ കനക്കുമെന്നാണു മുന്നറിയിപ്പ്. തമിഴ്നാടിനു പുറമേ പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അടുത്ത നാലു ദിവസം കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ...
Read full story
ചെന്നൈ: തമിഴ്നാട്ടില്‍ തലസ്ഥാനമായ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്നലെ രാവിലെ എട്ടരവരെ 36 ജില്ലകളില്‍ അതിശക്തമായ മഴയുണ്ടായെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈയില്‍ മാത്രം 21-23 സെന്റീമീറ്റര്‍ മഴ ലഭിച്ചു. 2015നു ശേഷം നഗരത്തില്‍ പെയ്ത ഏറ്റവും ശക്തമായ മഴയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നുങ്കമ്പാക്കത്തും അമ്പാട്ടൂരിലും...
Read full story
കൊച്ചി: മുല്ലപ്പെരിയാറിന്റെ പരിസരത്ത് നിന്ന് 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. സര്‍ക്കാര്‍‌ അതീവ ജാഗ്രതയാണ് വിഷയത്തില്‍ പുലര്‍ത്തുന്നത് എന്നും അനാവശ്യ ഭീതി പടർത്തരുത് എന്നും മന്ത്രി അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുസജ്ജമാണ്. ചക്രവാതച്ചുഴി...
Read full story
എരുമേലിയിൽ അതിതീവ്രമഴ; മൂന്നിടത്ത് ഉരുൾപൊട്ടൽ
റിപ്പോര്‍ട്ട്

എരുമേലിയിൽ അതിതീവ്രമഴ; മൂന്നിടത്ത് ഉരുൾപൊട്ടൽ

By ന്യൂസ് ഡെസ്ക് October 28, 2021
കോട്ടയം: പ്രളയഭീതിയുണ‍ർത്തി എരുമേലിയിൽ അതിതീവ്രമഴ. എരുമേലിയിലെ എയ്ഞ്ചൽ വാലിയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായതായി നാട്ടുകാർ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ഏയ്ഞ്ചൽവാലി ജംഗ്‌ഷൻ, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. സമീപത്തെ സ്ഥാപനങ്ങളിലും...
Read full story
നേപ്പാളില്‍ മഴക്കെടുതി രൂക്ഷം: മരണം 111
റിപ്പോര്‍ട്ട്

നേപ്പാളില്‍ മഴക്കെടുതി രൂക്ഷം: മരണം 111

By ന്യൂസ് ഡെസ്ക് October 23, 2021
കാഠ്‌മണ്ഡു : നേപ്പാളില്‍ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. നിരവധി പേർക്ക് പരിക്കേറ്റു. 35 പേരെ കാണാതായി. മൂന്ന് പ്രവിശ്യയിലായി 2,59,000 മെട്രിക് ടൺ അരി നശിച്ചു. ഹിമാലയത്തിലെ കനത്ത മഞ്ഞുവീഴ്‌ചയെത്തുടർന്ന് നേപ്പാളിലെ ടംലിംഗിൽകുടുങ്ങിയ നാല് വിദേശികൾ...
Read full story
ന്യൂഡല്‍ഹി: പ്രളയക്കെടുതി പരിഗണിച്ച് കേരളത്തിന് 50000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ നിരക്കില്‍ 50000 ടണ്‍ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. ഡല്‍ഹിയില്‍...
Read full story
ഉത്തരാഖണ്ഡില്‍ മരണ സംഖ്യ 64 ആയി ഉയര്‍ന്നു
റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡില്‍ മരണ സംഖ്യ 64 ആയി ഉയര്‍ന്നു

By ന്യൂസ് ഡെസ്ക് October 22, 2021
ഡെറാഡൂണ്‍: കനത്ത മഴയില്‍ ഉത്തരാഖണ്ഡിലുണ്ടായത് 64 മരണം. 11 പേരെ കാണാനില്ലെന്നാണു റിപ്പോര്‍ട്ട്.മരിച്ചവരില്‍ പത്തോളം പേര്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങിപ്പോയ സഞ്ചാരികളാണ്.നൈനിറ്റാള്‍, അല്‍മോറ, ഹല്‍ദ്വാനി റോഡുകള്‍ ഗതാഗതയോഗ്യമാക്കിയതായി അമിത് ഷാ അറിയിച്ചു. വൈദ്യുതോത്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകാതെ പുനരാരംഭിക്കും. മൊെബെല്‍ ശൃംഖല ഏതാണ്ട്...
Read full story
പമ്പയിൽ ജലനിരപ്പ് ഉയർന്നു: നിരവധി വീടുകള്‍ വെളളത്തില്‍
റിപ്പോര്‍ട്ട്

പമ്പയിൽ ജലനിരപ്പ് ഉയർന്നു: നിരവധി വീടുകള്‍ വെളളത്തില്‍

By ന്യൂസ് ഡെസ്ക് October 20, 2021
ആലപ്പുഴ: പമ്പയിലെ ജലനിരപ്പുയർന്നതോടെ പമ്പാനദിയോടു ചേർന്ന ചെങ്ങന്നൂർ നഗരസഭയിലെ എട്ട്, ഒൻപത് വാർഡുകളിൽപ്പെട്ട ഇടനാട് കിഴക്ക്, ഇടനാട് പടിഞ്ഞാറ് ഭാഗങ്ങളിലേയും പുത്തൻകാവു മേഖലയിലേയും അച്ചൻകോവിൽ ആറ് അതിരിട്ടൊഴുകുന്ന വെണ്മണി പഞ്ചായത്തിലേയും നിരവധി വീട്ടുകളിലും വെള്ളം കയറി. വെണ്മണി കല്യാത്ര ജംഗ്ഷനു സമീപത്തെ...
Read full story
കേരളത്തിന് സഹായവുമായി സ്റ്റാലിനും ദലൈലാമയും
റിപ്പോര്‍ട്ട്

കേരളത്തിന് സഹായവുമായി സ്റ്റാലിനും ദലൈലാമയും

By ന്യൂസ് ഡെസ്ക് October 19, 2021
ചെന്നൈ: മഴക്കെടുതിയില്‍ കേരളത്തിന് സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേരളത്തിന് ഡി.എം.കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കുന്നെ് സ്റ്റാലിന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. ‘കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്....
Read full story