മലപ്പുറം ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ തിരൂർ മേൽമുറി, പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ മൂസകുട്ടി മകൻ മുഹമ്മദ് സിറാജുദ്ദീൻ (20) എന്നയാളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു .2023 ജനുവരി 29ന് സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ...
Read full story