ഭുവനേശ്വര്‍; ഒഡീഷ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ ഭുവനേശ്വരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 1989-90, 1999-2000 കാലയളവിലാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്. സുന്ദര്‍ഗഡില്‍നിന്ന് ലോക്സഭയിലുമെത്തിയ അദ്ദേഹം ജാര്‍സുഗുഡ മണ്ഡലത്തില്‍ 6...
Read full story