പാരിസ്: മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരച്ച ഫ്രഞ്ച് മാഗസിന്‍ ചാർലി ഹെബ്ദോയോട് പ്രതികാരം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ചാർലി ഹെബ്ദോ മുന്‍ ഓഫിസ് സമീപം ആക്രമണത്തില്‍ അറസ്റ്റിലായ പാക് പൗരന്‍. 18കാരാനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഓഫിസിന് സമീപം ഇയാള്‍ നടത്തിയ...
Read full story
ന്യൂഡല്‍ഹി: ഇന്തോ-പസഫിക് മേഖല സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടന്ന ത്രിരാഷ്ട്ര ചര്‍ച്ചയില്‍ പങ്കെടുത്ത് ഇന്ത്യ. ഇന്ത്യ-ഫ്രാന്‍സ്-ഓസ്ട്രേലിയ രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധനാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്.മൂന്ന് രാജ്യങ്ങള്‍ക്കിടയിലും ശക്തമായ ഉഭയകക്ഷി ബന്ധം വളര്‍ത്തിയെടുക്കുക,സുരക്ഷിതവും സമൃദ്ധവും നിയമാനുസൃവുമായ ബന്ധത്തിലൂടെ...
Read full story
ന്യൂഡല്‍ഹി: ഇന്ത്യ റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങിയതോടെ മേഖലയില്‍ സമാധാനം വേണമെന്ന് ചൈനയും പാകിസ്താനും ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് പാകിസ്താന്‍ പ്രതികരിച്ചു. ഫ്രാന്‍സില്‍നിന്നെത്തിയ റഫാല്‍ വിമാനങ്ങള്‍ ഏഷ്യയുടെ സമാധാനം തകര്‍ക്കുമെന്നും ഇക്കാര്യത്തില്‍ ലോകരാജ്യങ്ങളുടെ സഹായം വേണമെന്നുമാണ് അവരുടെ നിലപാട്. ഇന്ത്യ...
Read full story
യമൗസോങുകരോ: പശ്ചിമ ആഫിക്കന്‍ രാജ്യമായ ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന്‍ കൗലിബലി(61) അന്തരിച്ചു. മന്ത്രിസഭാ യോഗത്തിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഫ്രാന്‍സില്‍ രണ്ട് മാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കുശേഷം ദിവസങ്ങള്‍ക്കു മുമ്പാണ് ഇദ്ദേഹം സ്വരാജ്യത്തേക്ക് മടങ്ങിയത്. വരുന്ന ഒക്ടോബറില്‍ നടക്കുന്ന...
Read full story
മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് ഫ്രാൻസ്
റിപ്പോര്‍ട്ട്

മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് ഫ്രാൻസ്

By ന്യൂസ് ഡെസ്ക് October 2, 2019
ന്യൂഡല്‍ഹി ഒക്ടോബര്‍ 2: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസ് ബുധനാഴ്ച ആദരാഞ്ജലി അർപ്പിച്ചു. “ഗാന്ധി 150” എന്ന ചരിത്ര ദിനത്തിൽ മഹാത്മാവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി ഫ്രാൻസ് ഇന്ത്യയുമായി ചേരുന്നു, ”ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ ട്വീറ്റ് ചെയ്തു. "അദ്ദേഹത്തിന്റെ (ഗാന്ധിജിയുടെ)...
Read full story