ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള 14 കോടി രൂപയുടെ വസ്തുവകകള്‍ ഫ്രാന്‍സില്‍ കണ്ടുകെട്ടി. ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരമാണ് നടപടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. 1.6 മില്യണ്‍ യൂറോ മൂല്യം വരുന്ന സ്വത്തുക്കളാണിവ. കിംഗ്...
Read full story
പാരീസ്: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ട സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഫ്രാന്‍സ് കുറ്റം ചുമത്തി. 13നും 14നും ഇടയില്‍ പ്രായമുള്ള മൂന്നു പേര്‍ക്കെതിരേയും പാറ്റി ചാര്‍ലി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഉപയോഗിച്ചതിനെതിരേ...
Read full story
മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ജര്‍മനിയെ ആറ് ഗോളിന് തകർത്ത് സ്പെയ്ന്‍ സെമിയില്‍ കടന്നു. ജര്‍മനിയുടെ ഫുട്ബോള്‍ ചരിത്രത്തിലെ ദയനീയ തോല്‍വിയാണിത്. കളിയിലുടനീളം ജര്‍മനിയെ നിഷ്പ്രഭമാക്കിയ സ്പെയ്നിനായി മുന്നേറ്റക്കാരന്‍ ഫെറാന്‍ ടോറെസ് ഹാട്രിക് നേടി. അല്‍വാരോ മൊറാട്ട, റോഡ്രി, മൈക്കേല്‍...
Read full story
പാരീസ്: വിദ്വേഷ പ്രചരണത്തിന്റെ പേരിൽ ടർക്കിഷ് തീവ്ര ദേശീയവാദ ഗ്രൂപ്പായ ഗ്രേ വൂൾവ്സിനെ നിരോധിച്ചതായി ബുധനാഴ്ച (04/11/20) ഫ്രാൻസ് പ്രഖ്യാപിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട അർമേനിയക്കാരുടെ സ്മാരകത്തിനു നേരെ ഞായറാഴ്ച (01/11/20) ആക്രമണം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. തുർക്കി പ്രസിഡന്റ്...
Read full story
50  അല്‍ ഖായിദ ഭീകരരെ വധിച്ച് ഫ്രാൻസ് തിരിച്ചടിച്ചു
റിപ്പോര്‍ട്ട്

50 അല്‍ ഖായിദ ഭീകരരെ വധിച്ച് ഫ്രാൻസ് തിരിച്ചടിച്ചു

By ന്യൂസ് ഡെസ്ക് November 3, 2020
ബമാക്കോ: 50 അല്‍ ഖായിദ ഭീകരരെ വധിച്ച് അന്‍സാറുല്‍ ഇസ്‌ലാം ഗ്രൂപ്പിന്കനത്ത തിരിച്ചടി നല്‍കി ഫ്രാൻസ്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത് മാലിയിൽ വ്യോമാക്രമണത്തിലൂടെയാണ് ഫ്രാൻസിൻ്റെ തിരിച്ചടി. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്....
Read full story
ജക്കാർത്ത: ഫ്രാൻസിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അപലപിച്ചു. അതേ സമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശം ഇസ്‌ലാമിനെ അപമാനിച്ചുവെന്നും ലോകമെങ്ങുമുള്ള മുസ്‌ലിംഗളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. 31/10/20 ശനിയാഴ്ച യാണ്...
Read full story
പാരീസ്: ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി. രാജ്യത്തെ മുഴുവന്‍ രഹസ്യാനേഷ്വണ ഏജന്‍സികളും ഇത് സംബന്ധിച്ച്‌ ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളും സുരക്ഷ...
Read full story
കോലാലംപൂർ: മുഹമ്മദ് നബിയുടെ കാർടൂണിൻ്റെ പേരിൽ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്ലാമിക രാജ്യങ്ങളും ഫ്രാൻസും തമ്മിലുള്ള ഉരസലിനിടെ കൂടുതൽ പ്രകോപനപരമായ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രംഗത്തു വന്നു. മുസ്ലീങ്ങൾക്ക് ദേഷ്യപ്പെടാനും ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനും അവകാശമുണ്ടെന്നാണ് അദ്ദേഹം...
Read full story
ധാക്ക: പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ പ്രദർശിപ്പിച്ച ഫ്രാൻസിൻ്റെ നടപടിയെ അപലപിച്ച് തീവ്ര ഇസ്ലാമിക സംഘടനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ കൂറ്റൻ പ്രതിഷേധ പ്രകടനം. ധാക്കയിൽ ചൊവ്വാഴ്ച (27/10/20) നടന്ന റാലിയിൽ പതിനായിരത്തോളം പേർ പങ്കെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ബംഗ്ലാദേശിൽ...
Read full story
പാരിസ്: സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ ലോകത്തിലെ ഏത് ഉയരമുള്ള കെട്ടിടത്തിലും അനായാസം കയറുന്ന ഫ്രാന്‍സിലെ സ്‌പൈഡര്‍മാന്‍ അലെന്‍ റോബര്‍ട്ട് പോലീസിന്റെ പിടിയിലായി. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള സ്‌കൈപകര്‍ ടവറില്‍ വലിഞ്ഞു കയറിയതിനാണ് റോബള്‍ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ അരമണിക്കൂറിനുള്ളില്‍ 154 മീറ്റര്‍...
Read full story