ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ജര്‍മനി-ഫ്രാന്‍സ് സന്ദര്‍ശനം ഇന്ന് മുതല്‍. ആദ്യം ജര്‍മനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂണിക്ക് സുരക്ഷാ കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുക്കും. ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായും മറ്റ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍...
Read full story
ബെര്‍ലിന്‍: ജര്‍മനിയില്‍ കൊവിഡ് നാലാം തരംഗം അതിശക്തം. ഇതാദ്യമായി രാജ്യത്തെ പ്രതിദിന കണക്കുകള്‍ 50,000 കടന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകള്‍ കുത്തനെ കൂടുകയാണ്. ജര്‍മനിയില്‍ നാലാം തരംഗം അസാധരണമാം വിധത്തില്‍ ആഞ്ഞടിക്കുകയാണെന്നാണ് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞത്.കഴിഞ്ഞ ദിവസം...
Read full story
യൂറോ 2024 ലോഗോ പുറത്തിറക്കി
റിപ്പോര്‍ട്ട്

യൂറോ 2024 ലോഗോ പുറത്തിറക്കി

By ന്യൂസ് ഡെസ്ക് October 7, 2021
ബെര്‍ലിന്‍: ജര്‍മ്മനി ആതിഥേയത്വം വഹിക്കുന്ന യൂറോ 2024 ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഗോ യുവേഫ പുറത്തിറക്കി. ഇന്നലെയാണ് യുവേഫ ലോഗോ അവതരിപ്പിച്ചത്. ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിന്റെ ആകൃതിയിലാണ് ലോഗോ. ലോഗോയില്‍ ആറ് നിറങ്ങള്‍ യുവേഫ മെമ്പര്‍ അസോസിയേഷനുകളുടെ 55...
Read full story
ബെര്‍ലിന്‍: ഡെല്‍റ്റ വൈറസ് പകരുന്ന സാഹചര്യത്തില്‍ വയോധികര്‍ക്കും വിവിധരോഗങ്ങളുള്ളവര്‍ക്കും സെപ്്റ്റംബര്‍ മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കാന്‍ ജര്‍മനിയും ഫ്രാന്‍സും. ദരിദ്ര രാജ്യങ്ങള്‍ക്കുള്‍പ്പെടെ അവരുടെ ജനസംഖ്യയുടെ പത്തു ശതമാനംപേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ സഹായിക്കണമെന്നും അതുവരെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്...
Read full story
ജര്‍മനിയില്‍ നാശംവിതച്ച് പ്രളയം; മരണം 81 കവിഞ്ഞു
റിപ്പോര്‍ട്ട്

ജര്‍മനിയില്‍ നാശംവിതച്ച് പ്രളയം; മരണം 81 കവിഞ്ഞു

By ന്യൂസ് ഡെസ്ക് July 16, 2021
ബെര്‍ലിന്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ വ്യാപക നാശനഷ്ടം. അയല്‍ രാജ്യമായ ബെല്‍ജിയത്തിലും വെള്ളപ്പൊക്കം നാശം വിതച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 93 ആയി ഉയര്‍ന്നിരിക്കുകയാണ്. ജര്‍മനിയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മാത്രം 50 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ആകെ...
Read full story
ജർമനി ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കി
റിപ്പോര്‍ട്ട്

ജർമനി ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കി

By ന്യൂസ് ഡെസ്ക് July 6, 2021
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള  രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജർമനി നീക്കി. മൂന്ന് വിഭാഗങ്ങളിലായാണ് രാജ്യങ്ങളെ ജർമനി പട്ടികപ്പെടുത്തിയിരിക്കുന്നത്. വൈറസ് വകഭേദം ഉള്ളവ, ഹൈ ഇൻസിഡൻസ്, ബേസിക് റിസ്ക് മേഖല. കഴിഞ്ഞ ഏപ്രിൽ അവസാനമാണ് ഇന്ത്യ ഡെൽറ്റ വകഭേദമുള്ള പട്ടികയിൽ...
Read full story
ബർലിൻ: കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്‌സിൻ ജൂലൈ, സെപ്റ്റംബർ മാസങ്ങളിലായി തയ്യാറാകുമെന്ന് ബയോൺടെക്. അഞ്ച് മുതൽ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കോവിഡ് വാക്‌സിൻ ജൂലൈയിലും അഞ്ച് വയസ്സിൽ താഴെപ്രായമുള്ളവരുടെ വാക്‌സിൻ സെപ്റ്റംബറോടെയും ലഭ്യമാകുമെന്ന് കമ്പനി സി ഇ ഒ അറിയിച്ചു. ബയോൺടെക്...
Read full story
‘സമുദ്രാന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക്ക് പ്രവേശിക്കുന്നതു മൂലം പ്രശ്നങ്ങൾ നേരിടുന്ന നഗരങ്ങൾ’ എന്ന വിഷയത്തിലുള്ള സാങ്കേതിക സഹകരണം സംബന്ധിച്ച ഒരു കരാറിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയവും, ജർമ്മൻ പരിസ്ഥിതി, പ്രകൃതി സംരക്ഷണ, ആണവ സുരക്ഷമന്ത്രാലയത്തിന് വേണ്ടി GIZ GmbH-ഉം ഇന്ന് ദില്ലിയിൽ ഒപ്പുവെച്ചു....
Read full story
ബർലിൻ: കോവിഡ് ശ്വാസകോശത്തെ പോലെ തലച്ചോറിനെയും ബാധിക്കും എന്ന പഠന റിപ്പോർടിനു തൊട്ടു പിന്നാലെ പുരുഷന്മാരിലെ കോവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ജർമനിയിലെ ഗവേഷകർ. ബീജത്തിന്റെ ആരോഗ്യത്തേയും ഗര്‍ഭധാരണത്തിനുള്ള സാധ്യതയെയും കോവിഡ് കുറയ്ക്കുന്നതായി പഠനം പറയുന്നു. ജര്‍മനിയിലെ ജസ്റ്റസ്...
Read full story
ബെര്‍ലിന്‍: വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് ക്യാമ്പുകളില്‍ നിന്ന് അഞ്ച് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) വധുക്കളെയും ഏഴ് അനാഥകളെയും അടക്കം 18 കുട്ടികളെ ജര്‍മ്മനി തിരികെ നാട്ടിലെത്തിച്ചു. മാനുഷിക പരിഗണനാ പദ്ധതിയുടെ ഭാഗമായാണ് ഇവരെ തിരികെ എത്തിക്കുന്നതെന്നും ഇവരെ തിരികെ കൊണ്ടുവരുന്നതില്‍ സന്തോഷമുണ്ടെന്നും...
Read full story