ന്യൂഡല്‍ഹി: വിവാദമായ പുതിയ സ്വകാര്യതാനയം പിന്‍വലിക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയം വാട്സ്ആപ്പിന് നിര്‍ദേശം നല്‍കിയതായി സൂചന.ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനും വാട്സ്ആപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുകൂല നടപടിയല്ല വാട്സ്ആപ്പിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നതെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന. വാട്സ്ആപ്പിന്റെ...
Read full story
തിരുവനന്തപുരം: ചരിത്ര വിജയം നേടിയ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നതോടെ ആരൊക്കെ മന്ത്രി കസേരകളിലെത്തുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. മുഖ്യമന്ത്രി ഒഴികെയുളള മന്ത്രിമാരില്‍ ഏറിയ പങ്കും പുതുമുഖങ്ങളായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആരോഗ്യ മന്ത്രി ശൈലജടീച്ചര്‍ മാത്രം പിണറായിക്ക്...
Read full story
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം. ആരോഗ്യ വകുപ്പും സര്‍ക്കാരും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 24/04/21 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വാഗതാര്‍ഹമാണെന്നും കളക്ടര്‍മാര്‍ വ്യത്യസ്തമായ...
Read full story
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയെ അനുകൂലിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറയാന്‍ ആര്‍ജവം കാണിക്കണമെന്ന് നവോത്ഥാനസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. യുവതീപ്രവേശനത്തെ അനുകൂലിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആര്‍ജവത്തോടെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് ശബരിമലയുമായി ബന്ധപ്പെട്ട...
Read full story
ന്യൂഡല്‍ഹി: മൃഗങ്ങളോടുളള ക്രൂരത തടയുന്ന നിയമം സര്‍ക്കാര്‍ ഭേതഗതി ചെയ്യുന്നു. 60 വര്‍ഷം പഴക്കമുളള നിയമമാണ് നിലവിലുളളത്. മൃഗങ്ങളെ വ്രണപ്പെടുത്തുകയോ കൊലപ്പെടുത്തുകയോ ചെയ്താല്‍ 50 രൂപയായിരുന്നു പിഴ. എന്നാല്‍ പുതിയ കരട് നിയമ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഒരു...
Read full story
കൊച്ചി: ചലചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പിതൃസഹോദരീ പുത്രിയായ സന്ധ്യയുടെ മൃതദേഹം റീപോസ്‌റ്റ്‌ മോര്‍ട്ടം ചെയ്‌തെന്നും കോവീഡ്‌ രോഗ ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ്‌ മരണത്തിനിടയാക്കിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവയവ മാഫിയയുടെ ഇടപെടലുണ്ടായെന്ന്‌ ആരോപിച്ചും സിബിഐ അന്വേഷണം...
Read full story
ന്യൂ ഡല്‍ഹി: മുതലാളിമാർക്ക് ആവശ്യത്തിലേറെ സഹായങ്ങൾ നൽകുന്ന കേന്ദ്ര സർക്കാർ കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർഷക സംഘടനകൾ നടത്തുന്ന 'ദില്ലി ചലോ ' മാർച്ചിനു നേരെ ഹരിയാനാ അതിർത്തിയിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ച സാഹചര്യത്തിലാണ് പ്രിയങ്കാ...
Read full story
തിരുവനന്തപുരം: കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍ നിന്നും സംസ്ഥാന സർക്കാർ പിന്മാറി. എതിര്‍പ്പ് വ്യാപകമായ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് നിര്‍ണായക തീരുമാനമുണ്ടായത്....
Read full story
കൊച്ചി: നടിയെ ആക്രമിച്ചക്കേസില്‍ വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി തള്ളി. തിങ്കളാഴ്ച (23/11/20) മുതല്‍ വിചാരണ ആരംഭിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ച് പോയാല്‍ മാത്രമേ നീതി നടപ്പാകുകയുള്ളൂവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിലവിലെ ജഡ്ജിയുടെ ഭാഗത്ത്...
Read full story
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ ഒളിയുദ്ധം നടത്തുന്ന ഓഫീസായി ഐ .ജി.യുടെ ഓഫീസ് മാറുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് . കിഫ്ബിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുന്നത് ഐ .ജിയുടെ ഓഫീസില്‍ നിന്നാണെന്നും ധനമന്ത്രി വ്യാഴാഴ്ച (19/11/20) വാർത്താ സമ്മേളനത്തിൽ...
Read full story