ചണ്ഡീഗഡ്: പഞ്ചാബിലെ 372 പ്രൈമറി സർക്കാർ സ്കൂളുകൾക്കായി 2,625 ടാബ്ലറ്റുകൾ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ശനിയാഴ്ച (07/11/20) വിതരണം ചെയ്തു. മിഷൻ ശത് പ്രതിഷാത്തിന്റെ പ്രവർത്തനം 1,467 സ്മാർട്ട് സ്കൂളുകളിൽ ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്ത് കോവിഡ് -19 പ്രതിസന്ധിയ്ക്കിടയിൽ 100...
Read full story
കോഴിക്കോട്: കോവിഡ് 19 ലോക്ഡൗണിനു ശേഷംഗവണ്‍മെന്റ്ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലേക്ക് കെ.എസ്. ആര്‍.ടി.സി. സര്‍വീസ് തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണ നിരക്കിന്റെ ഇരട്ടിയാണ് ചാര്‍ജായി ഈടാക്കിയത്....
Read full story
തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അനധികൃത അവധിയെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍. ഗൈനക്കോളജി വിഭാഗം അസി.പ്രൊഫസര്‍ ഡോ പി രജനി, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ രാജേഷ് ബേബി...
Read full story
തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്തെ പകല്‍ സമയത്തെ ഉയര്‍ന്ന താപനില കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവ്. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് ജോലിസമയം പുനഃക്രമീകരിച്ചത്. ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍...
Read full story
കൊൽക്കത്ത ഫെബ്രുവരി 6 :പശ്ചിമ ബംഗാളിൽ ബുൾബുൾ ചുഴലിക്കാറ്റ് ബാധിച്ച എല്ലാവരെയും സഹായിക്കാൻ വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനർജീ. സംസ്ഥാന -ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്ക് അതിനായുള്ള കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെ 550 കോടി രൂപ 20 ലക്ഷം കർഷകരുടെ...
Read full story
ആലപ്പുഴ ഡിസംബര്‍ 19: ചേര്‍ത്തലയില്‍ വാഹന പരിശോധന ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ചു. തിരുവനന്തപുരം പിഎസ്സി ഓഫീസിലെ ഉദ്യോഗസ്ഥന്‍ രമേശ് എസ് കമ്മത്തിനാണ് മര്‍ദനമേറ്റത്. ഡിസംബര്‍ 14-ാം തീയതി സന്ധ്യയ്ക്ക് എറണാകുളത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 14: കേന്ദ്ര സര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത് ചെയ്തില്ലെങ്കില്‍ അംബേദ്ക്കര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഭരണഘടന തകര്‍ത്തെറിയപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ഇന്ത്യ ബച്ചാവോ റാലി'യില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക....
Read full story
ലഖ്നൗ ഡിസംബര്‍ 10: ഉത്തര്‍പ്രദേശിലെ ഭട്ടിന്‍ഖേഡയില്‍ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തിയ യുവതിക്ക് സ്മാരകമുണ്ടാക്കാന്‍ യുപി സര്‍ക്കാര്‍. ഇതറിഞ്ഞെത്തിയ കുടുംബം നിര്‍മ്മാണം തടഞ്ഞു. "ആദ്യം നീതി തരൂ, എന്നിട്ടാകാം സ്മാരകമെന്ന്" യുവതിയുടെ സഹോദരി പറഞ്ഞു. യുവതിയുടെ സംസ്ക്കാരചടങ്ങുകള്‍ നടന്ന ഭട്ടിന്‍ഖേഡയിലാണ് സ്മാരകം നിര്‍മ്മിക്കാനായി...
Read full story
കണ്ണൂര്‍ ഡിസംബര്‍ 9: ശബരിമലയില്‍ വിമാനത്താവളം തുടങ്ങാന്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം...
Read full story
ബംഗളൂരു ഡിസംബര്‍ 2: മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രൂപീകരണം വലിയൊരു നാടകമായിരുന്നുവെന്ന് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് അനന്തകുമാര്‍ ഹെഗ്ഡെ. ബിജെപി നടത്തിയ നീക്കം വിശദീകരിക്കുന്ന വീഡിയോ വാര്‍ത്ത ഏജന്‍സി പുറത്ത് വിട്ടു. വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തിരക്കിട്ട് ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി...
Read full story