ന്യൂഡല്‍ഹി നവംബര്‍ 28: രാജ്യത്തെപ്പറ്റിയുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാട്സ് ആപ്പ് സന്ദേശം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപ്പെട്ടെന്നും രവിശങ്കര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. ചാരപ്രവൃത്തി നടക്കുന്നുവെന്ന് അറിഞ്ഞിട്ടും സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം...
Read full story
തിരുവനന്തപുരം നവംബര്‍ 28: നിയമസഭ സമുച്ചയത്തില്‍ ഇഎംഎസ് സ്മൃതി മന്ദിരം സ്ഥാപിക്കാന്‍ സർക്കാർ 83 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. 7 ലക്ഷം രൂപയിലധികം ചെലവഴിച്ച് നിര്‍മ്മിച്ച കുട്ടികളുടെ ലൈബ്രറി ഇതിനായി പൊളിച്ചു മാറ്റി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരിക്കുന്നത്....
Read full story
ഔറംഗബാദ് നവംബർ 27: പ്രത്യയശാസ്ത്രപരമായി വ്യത്യസ്തമായ മൂന്ന് പാർട്ടികളെ ഒന്നിപ്പിച്ച് മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിക്കാൻ പവാർ അശ്രാന്തമായി പ്രവർത്തിച്ചതായി എൻ‌സി‌പി നേതാവും പാർട്ടി വക്താവുമായ സുർജിത് സിംഗ് ഖുങ്കർ. ഈ പ്രായത്തിലും മഹാരാഷ്ട്രയുടെ താൽപര്യം സംരക്ഷിക്കാൻ പവാർ അധ്വാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു....
Read full story
കോട്ടയം നവംബര്‍ 26: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി (എച്ച്എന്‍എല്‍) കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 25 കോടി രൂപയ്ക്ക് എച്ച്എന്‍എല്‍ ഓഹരികള്‍ കേരള സര്‍ക്കാരിന് കൈമാറാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. 3 മാസത്തിനകം 25...
Read full story
തിരുവനന്തപുരം നവംബര്‍ 22: സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയ്ക്ക് പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പ്രത്യേകബോര്‍ഡ് വോണോ, ദേവസ്വം ബോര്‍ഡിന് കീഴില്‍ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചര്‍ച്ച. ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ ശബരിമലയ്ക്കും പ്രത്യേക ബോര്‍ഡ് വേണമെന്നാണ് സുപ്രീംകോടതി...
Read full story
കൊച്ചി നവംബര്‍ 21: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഇന്ന് ഹൈക്കോടതി സ്വീകരിച്ചു. ജസ്റ്റിസ് എ ഹരിപ്രസാദ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പ്രദീപ് കുമാര്‍, കുട്ടി മധു, വലിയ മധു, ഷിബു എന്നിവര്‍ക്ക്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 20: പത്ത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഫോണും വാട്‌സ്അപ്പ് വിവരങ്ങളും നിരീക്ഷിക്കാനായി അധികാരപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം ലോക്സഭയെ അറിയിച്ചു. രാജ്യത്തെ വാട്‌സ്അപ്പ് വഴിയുള്ള ഫോണ്‍വിളികളും സന്ദേശങ്ങളും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടോയെന്നുള്ള എംപി ദയാനിധി മാരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജി കിഷന്‍...
Read full story
ന്യൂഡല്‍ഹി നവംബര്‍ 20: ഇന്ത്യയിലെ മധ്യവര്‍ഗത്തിന് പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 'ഹെല്‍ത്ത് സിസ്റ്റം ഫോര്‍ ന്യൂ ഇന്ത്യാ' എന്ന പേരിലാണ് നീതി ആയോഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കിയുള്ള ആരോഗ്യ പരിരക്ഷ പദ്ധതികളൊന്നും നിലവിലില്ല. ഈ...
Read full story
മുംബൈ നവംബര്‍ 20: ബിജെപിയും ശിവസേനയും തര്‍ക്കങ്ങള്‍ പരിഹരിച്ച് മഹാരാഷ്ട്രയില്‍ ഒന്നിച്ച് സര്‍ക്കാരുണ്ടാക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒന്നിച്ച് നിന്നില്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും നഷ്ടങ്ങളുണ്ടാകുമെന്ന് ഭാഗവത് പറഞ്ഞു. ശിവസേനയുമായി സഹകരിക്കുന്ന വിഷയത്തില്‍ എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ചര്‍ച്ച നടത്തും. ഫഡ്നാവിസിനെ നാഗ്പൂരിലേക്ക്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 19: മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയില്‍ ശവസംസ്ക്കാരം നടത്താനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ ഹര്‍ജിയില്‍, സഭ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി. സംസ്ക്കാരം നടത്താന്‍ അനുമതി നല്‍കിയില്ലെങ്കിലും യാക്കോബായ സഭക്ക് നിയമനടപടികള്‍...
Read full story